രാവിലെന്തെളുപ്പം!! എണ്ണ കുടിക്കാത്ത മസാല പൂരിയും തൈര് കൊണ്ടൊരു കൂട്ടാനും ഇതാ.. |Masala Poori- Breakfast
Masala Poori- Breakfast Malayalam : രാവിലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പൂരി ആണ് ഇത്. മസാല ചേർത്തിട്ടുള്ള ഒരു പൂരി മസാല അധികം മസാല ഒന്നും ചേർക്കാതെ വളരെ കുറച്ച് ചേരുവകൾ ഒക്കെ ചേർത്തുകൊണ്ടുള്ള നല്ലൊരു വിഭവമാണിത്. എപ്പോഴും ഒരു തയ്യാറാക്കുന്ന പോലെ അല്ല ഈ ഒരു പൂരി തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കാൻ ആവുന്ന ഈ പൂരി കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ വളരെ രുചികരമാണ്..
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി ചേർത്ത് അതിലേക്ക് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. കുഴച്ചു കഴിഞ്ഞതിൽ 10 മിനിറ്റ് അടച്ചു വയ്ക്കുക, അടച്ചു കഴിഞ്ഞാൽ അതിലേക്ക് ചതച്ചെടുത്ത വെളുത്തുള്ളി, അരിഞ്ഞെടുത്ത മല്ലിയിലയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ഉരുളകളായിട്ട് ഉരുട്ടി എടുക്കാം. ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായതിനു ശേഷം, പരത്തി വച്ചിട്ടുള്ള മാവ് ഇതിലേക്ക് ഇട്ടു കൊടുത്ത്

നന്നായിട്ട് ഇതിനെ ഒന്ന് വറുത്ത് കോരിയെടുക്കാം, വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയുമാണ് നല്ല ഫ്ലേവർ ഉണ്ടാവും മല്ലിയില ഉള്ളതുകൊണ്ട് തന്നെ ഇതിന്റെ ആ ഒരു മണവും ഒക്കെ വളരെ രസകരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും, ഇതിന്റെ ഒപ്പം തൈര് കൊണ്ട് ഒരു ഡിപ്പ്തയ്യാറാക്കിയിട്ടുള്ളത് വളരെ എളുപ്പമാണ് ഈ ഒരു ഡിപ്പ്തയ്യാറാക്കി എടുക്കാൻ.
ഒരുപാട് എണ്ണ കുടിക്കാതിരിക്കാൻ മാവ് എങ്ങനെയാണ് കുഴക്കേണ്ടത് എന്നുള്ളത് ഈ വീഡിയോ നിങ്ങൾക്ക് അറിയാവുന്നതാണ് സാധാരണ നമ്മൾ പോരുക തയ്യാറാക്കി എടുക്കുമ്പോൾ അതിൽ ഒരുപാട് എണ്ണ ഉള്ളതുകൊണ്ട് പലരും ഒഴിവാക്കുന്ന ഒരു ഭക്ഷണമാണ് പൂരി എന്നാൽ പൂരി ഒരിക്കലും ഒഴിവാക്കേണ്ട ഒരു ഭക്ഷണമല്ലെന്നും പെട്ടെന്ന് തന്നെ നമുക്ക് വളരെ രുചികരമായിട്ട് എണ്ണ കുടിക്കാത്ത പോലെ തയ്യാറാക്കി എടുക്കാം എന്നുള്ളത് നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാവുന്നതാണ്..