ചായയ്ക്ക് ഒപ്പം കഴിക്കാൻ ഒരു അടിപൊളി സ്നാക്ക്; മസാല ബിസ്ക്കറ്റ് |Masala Biscuits Recipe

Masala Biscuits Recipe Malayalam : ചായക്കൊപ്പം കഴിക്കാവുന്ന മസാല ബിസ്ക്കറ്റ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം മസാല ബിസ്ക്കറ്റ് എങ്ങനെ വീട്ടിൽ തയ്യാറാക്കും എന്നുള്ളത് ഒരു അത്ഭുതം പോലെ തോന്നിയിട്ടുണ്ടാവും എന്നാൽ എണ്ണയിൽ വറുത്ത് തന്നെയാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും വേഗം തയ്യാറാക്കിയെടുക്കാനും സാധിക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കുന്ന ഈയൊരു ബിസ്ക്കറ്റ് നമുക്ക് എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.

ഇത് തയ്യാറായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണയും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി ഇതിനെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് മൈദ ചേർത്ത് കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ അതിലേക്ക് ചുവന്ന മുളക് ചതച്ചതും ചേർത്തു കൊടുക്കാം.

അതിലേക്ക് മഞ്ഞപ്പൊടി ജീരകം കറുത്ത എള്ള് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം അതിലെ കുറച്ചു വെള്ളം കൂടി ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് എടുത്തു എടുത്തതിനുശേഷം ഒരു റൗണ്ട് ഷേപ്പിൽ അടപ്പുകൊണ്ട് നന്നായി കട്ട് ചെയ്ത് എടുക്കുക അതിനുശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ഈ ബിസ്ക്കറ്റ് വറുത്തു എടുക്കാവുന്നതാണ്.

ഇങ്ങനെ ശേഷം ഈ ഒരു ബിസ്ക്കറ്റ് കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു ബിസ്ക്കറ്റ് മധുരം കഴിക്കാത്തവർക്കും ഈ ബിസ്ക്കറ്റ് കഴിക്കാൻ സാധിക്കുന്നതാണ് എരിവ് ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits

Rate this post