സുമിത്ര വീണ്ടും ഒരു അമ്മയോ അതോ അച്ഛമ്മയോ..!! രോഹിത്തിന്റെ ചെവിയിൽ സുമിത്ര ആ സന്തോഷ വാർത്ത അറിയിക്കുന്നു..!! സന്തോഷത്തിന്റെ ഞെട്ടലിൽ രോഹിത്..!! പൂജ ഒരു ചേച്ചിയാകുമോ..?! ശ്രീനിലയത്തിലേക്ക് ഒരു കുഞ്ഞതിഥിയോ..??|march 30 kudumbavilakku promo malayalam

march 30 kudumbavilakku promo malayalam:മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്.താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങൾ ഒരുക്കുന്ന പരമ്പര ആയതുകൊണ്ട് തന്നെ കുടുംബ വിളക്കിന് ആരാധകർ ഏറെയാണ്.ഓരോ ദിവസവും അടുത്ത എപ്പിസോഡുകൾക്കായുള്ള ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാനുള്ളത്. രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹം തന്നെ പ്രേക്ഷകർ വളരെ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ശ്രീനിലയം വീട്ടിൽ വലിയ ഒരു സന്തോഷം വരാൻ പോവുകയാണ്.march 30 kudumbavilakku promo malayalam
എന്താണ് ആ വലിയ സന്തോഷമെന്ന് സുമിത്ര രോഹിത്തിന്റെ കാതിൽ പറയുന്നു. സുമിത്രയുടെ മകൻ അനിരുദ്ധിന്റെയും ഭാര്യ അനുവിന്റെയും ജീവിതത്തിലാണ് ഈ സന്തോഷം വരാൻ പോകുന്നത്.സിദ്ധാർത്ഥം അനുവും ആ സന്തോഷം എല്ലാവരുടെയും മുമ്പിൽ തുറന്നുപറയണമെന്ന് പറയുന്നത് അടുത്ത ദിവസത്തെ വീഡിയോയിലെ പ്രധാന ഹൈലൈറ്റ് ആണ്. അമ്മയോട് പറയണമെന്ന് പറയുമ്പോൾ തന്നെ അനു പറയുന്നു അമ്മയ്ക്ക് ഇത് നേരത്തെ മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് ആന്റി പലഹാരങ്ങൾ എല്ലാം നേരത്തെ ഉണ്ടാക്കിയത് എന്ന്. പ്രമോ കാണുമ്പോൾ പ്രേക്ഷകർ ചിന്തിക്കുന്നത് അനിരുദ്ധം അനുവും അച്ഛനും അമ്മയും ആകാൻ പോകുന്നു എന്നതിന്റെ സന്തോഷമാണ് കഥയിൽ ഇനി വരാൻ പോകുന്നത് എന്നാണ്. എന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി പ്രേക്ഷകർക്കും അറിയില്ല. ശീതൾ അമ്മൂമ്മയോട് പറയുന്നുണ്ട് ഒരു സന്തോഷം പറയാനുണ്ട് എന്നാൽ അത് തീർച്ചയായും അമ്മമ്മയ്ക്ക് ഇഷ്ടപ്പെടുന്ന ഒന്നായിരിക്കില്ല എന്ന്. നിരവധി ആരാധകരാണ് തന്റെ ആകാംക്ഷകൾ പങ്കുവെച്ചുകൊണ്ട് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.march 30 kudumbavilakku promo malayalammarch 30 kudumbavilakku promo malayalam
Rate this post