ലുക്കാണ് ലുക്മാന്റെ ബിഎംഡബ്ല്യു എക്സ് വൺ.. ഇഷ്ടവാഹനം സ്വന്തമാക്കി ലുക്മാൻ.!! |Lukman Avran bought BMW-x1

Lukman Avran bought BMW-x1 Malayalam : നിരവധി മലയാളം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്നതാരമാണ് ലുക്ക് മാൻ അവറാൻ. നല്ല കഥാപാത്രങ്ങൾ എന്നും പ്രേക്ഷകന്റെ മനസ്സിൽ തങ്ങിനിൽക്കും എന്നതിന്റെ ഉദാഹരണമാണ് ഇദ്ദേഹത്തിന്റെ ചില സിനിമകളിലെ കഥാപാത്രങ്ങൾ. ആ കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും ഓർത്തു വെക്കുന്നു.താരത്തിന്റെ കരിയറിലെ ആദ്യ തിയേറ്റർ റിലീസ് ചിത്രം പുറത്തിറങ്ങുന്നത് 2013 ലാണ്. ഈ ചിത്രത്തിന്റെ പേരാണ് ദയംപന്ത്രണ്ട്. 2021ൽ താരത്തിന്റെതായി പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ

എന്ന ചിത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് തരുൺമൂർത്തിയാണ്. വൈറസ്, തല്ലു മാല, സൗദി വെള്ളക്ക, എന്നീ ചിത്രങ്ങളിലെല്ലാം താരത്തിന്റെ പ്രകടനം പ്രേക്ഷക കയ്യടി നേടിയിരുന്നു. ഈ ചിത്രങ്ങളെല്ലാം തിയേറ്റർ ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തതാണ്. ഈയടുത്ത് പുറത്തിറങ്ങിയ ആളങ്കം എന്ന ചിത്രവും വളരെയധികം ശ്രദ്ധ നേടിയത് തന്നെ. സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ സജീവമാണ് എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം തന്നെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പുതിയ bmw കാർ

വാങ്ങിച്ചതിന്റെ സന്തോഷമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കാർ വാങ്ങാൻ ചെല്ലുന്നതും കാറിന്റെയും ചിത്രങ്ങൾ സഹിതമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. bmw x1 മോഡൽ കാറാണ് താരം
ഇപ്പോൾ തന്റേ സ്വാന്ത മാക്കിയിരിക്കുന്നത്. കല്ലിങ്കൽ കാർസിൽ നിന്നാണ് യുവനടൻ ഇപ്പോൾ കാറ് പർച്ചേസ് ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള പുത്തൻ മോഡലിൽ ഉള്ള അടിപൊളി കാർ ആണ് ഇത്. ഇത്തരത്തിൽ ഒരു കാർ അതുപോലെ തന്നെ യുവനടന്റെയും വളരെ കാലത്തെ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിചിരിക്കുന്നത്. ഭാര്യയുടെയും മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ്

താരം കാറ് പർച്ചേസ ചെയ്യാൻ ചെല്ലുന്നത്. കാർ വാങ്ങുന്നതിന്റെ സന്തോഷത്തിനായി എല്ലാവരും ഒന്ന് കേക്ക് കട്ട് ചെയ്യുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെയായി കമന്റുകൾ രേഖപ്പെടുത്തുന്നത്. Lukman Avran bought BMW-x1

Rate this post