15 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു നാലുകെട്ട് വീട് ആഗ്രഹിക്കുന്നവർ ഉണ്ടോ!? കുറഞ്ഞ ചെലവിൽ കിടിലൻ വീടും പ്ലാനും… |Low Budget low cost Home

 Super Budget Home Malayalam : സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ഒരു ആഗ്രഹം സാധ്യമാകുന്നതിനായി കഠിനമായി പ്രയത്നിക്കുന്നവരാണ് മിക്കവാറും. പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു വീട് ആണെങ്കിൽ പോലും എപ്പോഴും ശാന്തതയും സമാദാനവും നിലനിൽക്കുന്നതാകണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്.

നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്. കേരളീയർക്ക് ഏറെ പ്രിയമേറിയതാണ് നാലുകെട്ട് വീടുകൾ. എന്നാൽ പണമില്ലാത്ത കൊണ്ട് സാധാരണക്കാരെല്ലാം തന്നെ ഇത്തരം ആഗ്രഹങ്ങൾ ഒഴിവാക്കി സാധരണ രീതിയിൽ ഉള്ള വീടുകൾ നിർമിക്കുകയാണ് പതിവ്.

ഇതിനുള്ള പ്രധാന കാരണം സാധാരണയായി നാലുകെട്ട് വീടുകൾ നിർമിക്കുന്നത് 2000 sqrft നു മുകളിൽ ആണ് എന്നത് തന്നെ. എന്നാൽ ചുരുങ്ങിയ ചെലവിലും നാലുകെട്ട് മോഡലിലുള്ള വീടുകൾ നമുക്ക് നിർമിക്കുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു വീടിനെക്കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. സാധാരണ ആളുകൾക്ക് ചെയ്യുവാൻ സാധിക്കുന്ന ഒരു വീടാണ്. ഈ വീടിന് വന്നിട്ടുള്ള ചിലവ് 15 ലക്ഷം രൂപയാണ്.

കേരളീയ ശൈലിയിലാണ് ഈ വീടിന്റെ എലിവേഷൻ. പൂർണമായും വാസ്തു അടിസ്ത്ഥാനമാക്കിയാണ് ഈ വീടിന്റെ നിർമാണം. ഇത്രയും വിസ്തൃതി നിങ്ങൾക്കാവശ്യമില്ലെങ്കിൽ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. അതുവഴി വീടിന് വന്നിട്ടുള്ള കോസ്റ്റ് കുറക്കുവാനും സാധിക്കും. ഈ വീടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ. Video Credit : padinjattini

Rate this post