വെളുത്ത നാരങ്ങാ അച്ചാർ🍊 കയ്പ്പില്ലാതെ നാരങ്ങാ അച്ചാർ ഉണ്ടാക്കാൻ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ👌🏼|Lime Pickle Kerala Style Recipe

Lime Pickle Kerala Style Recipe Malayalam : വളരെ രുചികരമായ ഒരു നാരങ്ങ അച്ചാർ ആണിത് വെളുത്ത നിറത്തിൽ അച്ചാർ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ നല്ല ചുവന്ന തുടുത്ത എണ്ണയൊക്കെ ഇങ്ങനെ ഊറി വരുന്ന അച്ചാർ ആണ് എല്ലാവരുടെയും മനസ്സിൽ ഉള്ളത് ആ ഒരു അച്ചാർ കാണുമ്പോൾ തന്നെ കഴിക്കാനും തോന്നും വിശപ്പും വരും അത്രയും നല്ലൊരു അച്ചാർ കഴിച്ചു കൊണ്ടിരുന്ന നമ്മുടെ ഇടയിലേക്ക് അച്ചാർ എങ്ങനെയാണ് എന്ന് അറിയാതെ വരുന്നത്.

ഇതിനായി ആദ്യം നാരങ്ങ നാലു കഷണങ്ങളാക്കി മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചേർത്ത് പൊട്ടിച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായിട്ട് വഴറ്റി അതിലേക്ക് പച്ചമുളക് ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് നാരങ്ങയും ചേർത്തു കൊടുത്ത് നന്നായിട്ട് വേവിച്ച് കുറുക്കിയെടുക്കുക വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു നാരങ്ങ അച്ചാർ.

സാധാരണ കഴിച്ചിരുന്ന ചുവന്ന നിറത്തിലുള്ള നാരങ്ങ അച്ചാറിനെക്കാളും സ്വാദ് വെള്ള നിറത്തിലുള്ള നാരങ്ങ അച്ചാറിന് ഒരിക്കൽ കഴിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും എടുത്തു കഴിക്കാൻ തോന്നും അതുകൂടാതെ ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെ വളരെ അധികം സ്വാധീനി കുറച്ച് തൈരും ചോറും ഈ ഒരു അച്ചാറും ഉണ്ടെന്നുണ്ടെങ്കിൽ ഊണ് കുശാൽ ആയി. ഹെൽത്തി ആയിട്ടുള്ള നാരങ്ങ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ചുവന്ന മുളകിനെ കാളും എത്രയോ നല്ലതാണ് പച്ചമുളക് ചേർത്തിട്ടുള്ള ഈ ഒരു വെള്ള കളർ അച്ചാർ എന്ന് തോന്നിപ്പോകും എന്നാൽ ചുവന്നമുളക് അച്ചാർ മോശമൊന്നുമല്ല ചുവന്നു മുളക് ചേർത്തിട്ടില്ല പക്ഷേ

ഇടയ്ക്കൊക്കെ നമുക്കൊരു വ്യത്യാസമായി ചെയ്തു നോക്കാൻ തോന്നാറില്ലേ. അങ്ങനെ വ്യത്യസ്തമായി ചെയ്തു നോക്കാൻ തോന്നുമ്പോൾ തയ്യാറാക്കാൻ പറ്റിയ നല്ലൊരു അച്ചാറാണ് ഒത്തിരി നാരങ്ങ കിട്ടുമ്പോൾ തയ്യാറാക്കി നോക്കുക ഒരിക്കലും കഴിക്കാതിരിക്കരുത് അത്രയും സ്വാദാണ് ഈ ഒരു അച്ചാർ. തയ്യാറാക്കുന്ന വിധം വിശദമായ വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Shaan Geo

Rate this post