അനിരുത്തിന്റെ സ്വപ്നം സഫലമാക്കാൻ സഹായഹസ്തം നീട്ടി രോഹിത്..!! സുമിത്ര ഇനി പ്രശസ്തിയുടെ പടവുകളിലേക്ക്..!! സുമിത്രയുടെ വിജയത്തിൽ കണ്ണുമഞ്ഞളിച്ച് രോഹിതും സരസ്വതിയും..!! സുമിത്രയെ തകർക്കാൻ സിദ്ധാർത്ഥിന് സാധിക്കുമോ..!!|kudumbavilaku april 1 promo malayalam

kudumbavilaku april 1 promo malayalam:കുടുംബ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന മലയാള പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. കഥയുടെ പ്രമേയം തന്നെയാണ് ഈ പരമ്പര പ്രേക്ഷകർക്ക് ഇത്രയധികം ഇഷ്ടപ്പെടാൻ കാരണമാക്കിയത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് ഈ കഥ നീങ്ങുന്നത്. സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്. അതേസമയം നായകനായി വേഷമിടുന്നത് കൃഷ്ണകുമാർ മേനോൻ ആണ്.

ഇദ്ദേഹത്തിന്റെ നായക കഥാപാത്രത്തിന്റെ പേരാണ് സിദ്ധാർത്ഥ്. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയും തങ്ങളുടേതായ വേറെ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ഥലത്ത് വെച്ച് കഥാഗരി തന്നെ മാറിയിരുന്നു. രോഹിത്തും സുമിത്രയും തമ്മിലുള്ള സ്നേഹബന്ധം കാണുമ്പോൾ ഇപ്പോൾ സിദ്ധാർത്ഥിനെ സഹിക്കാൻ സാധിക്കുന്നില്ല. വേദിക യോടൊപ്പം ഉള്ള സിദ്ധാർത്ഥന്റെ ജീവിതം അത്രമാത്രം സുഖകരം അല്ല എന്നത് തന്നെയാണ് കാരണം.kudumbavilaku april 1 promo

കഴിഞ്ഞദിവസം ശ്രീ നിലയം വീട്ടിൽ ഒരു സന്തോഷവാർത്ത പുറത്തെത്തിയിരുന്നു. അത് സുമിത്രയുടെ മകൻ അനിരുദ്ധനേയും അനുവിനെയും സംബന്ധിച്ചതായിരുന്നു. എന്നാൽ ഇവരുടെ ഈ സ്വപ്നം സാക്ഷാത്കരിക്കണം എങ്കിൽ അതിന് കുറച്ച് അധികം പണച്ചിലവുണ്ട്. ഈ പണത്തിന് വേണ്ടി എന്ത് ചെയ്യും എന്ന് ഇവർ ആലോചിച്ചിരിക്കുമ്പോൾ ആണ് രോഹിത് അനിരുദ്ധന് പണം കൊടുക്കുന്നത്. നിന്റെ ആഗ്രഹം നടക്കട്ടെ എന്ന് പറഞ്ഞാണ് അദ്ദേഹം ആ പണം നൽകുന്നത്.

അതേസമയം സുമിത്രയുടെ സുമിത്രാസ് എന്ന കമ്പനി അനുദിനം ഉയർച്ചയിലേക്ക് സഞ്ചരിക്കുകയാണ്. സുമിത്രയെ എങ്ങനെയെങ്കിലും തകർക്കണം എന്ന ചിന്തയിലാണ് സിദ്ധാർത്ഥ് ഇപ്പോൾ. സിദ്ധാർത്ഥനും വേദികക്കും സിദ്ധാർത്ഥന്റെ അമ്മ സരസ്വതിക്കും സുമിത്രയുടെ ഈ വളർച്ച സഹിക്കാൻ സാധിക്കുന്നില്ല. അടുത്ത മുഹൂർത്തങ്ങൾ എന്തായിരിക്കും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.kudumbavilaku april 1 promo malayalamkudumbavilaku april 1 promo

Rate this post