ലോറി ഡ്രൈവറെ രക്ഷിക്കാൻ ശ്രമിച്ച് രോഹിത്ത്.!! സിദ്ധുവിന്റെ ചതി തിരിച്ചറിയുന്ന സുമിത്രയുടെ തിരിച്ചടി ഗംഭീരം.!! രോഹിത്ത് എന്താ പൊട്ടൊനോ.!?|kudumbavilakku promo march 25 malayalam

kudumbavilakku promo march 25 malayalam:കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പര ആണ് കുടുംബവിളക്ക്.ഈ പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഓരോ ദിവസവും അടുത്ത ദിവസത്തേക്കുള്ള മനോഹരമായ ഒരു സർപ്രൈസ് വച്ചുകൊണ്ടാണ് പരമ്പര അവസാനിക്കാറുള്ളത്. രോഹിത്തിന്റെയും സുമിത്രയുടെയും മനോഹരമായ ദാമ്പത്യം കണ്ടു സഹിക്കാനാവാത്ത സിദ്ധാർഥ്വിനെ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

രോഹിത്തിനെ കൊ ല്ലാനായി സിദ്ധാർത്ഥ ഒരുക്കിയ കുഴിയിൽ അവസാനം പെട്ടത് വേദിക തന്നെയാണ്. എന്നാൽ രോഹിത്തിനെതിരെ ഉണ്ടായ ആക്രമണത്തിൽ സുമിത്രയ്ക്ക് വളരെയധികം സംശയമുണ്ട്. ആരോ മനപ്പൂർവ്വം രോഹിത്തിനെ അ പകടപ്പെടുത്താൻ വേണ്ടി ചെയ്തതാണ് എന്നാണ് സുമിത്ര വിശ്വസിക്കുന്നത്.

kudumbavilakku promo march 25 malayalam

എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തിയ രോഹിത് സുമിത്രയോട് പറയുന്നുണ്ട് ഇത്വെറുതെ അവരെ ബുദ്ധിമുട്ടിക്കേണ്ട ആർക്കും ഒരു കുഴപ്പവും പറ്റിയില്ലല്ലോ എന്ന്. എന്നാൽ സുമിത്ര പറയുന്നു എനിക്ക് അവരെയൊന്നു നേരിട്ട് കാണണമെന്ന്. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ നേരിട്ട് സംസാരിക്കുന്നു. ശേഷം ലോകത്തിനോട് പറയുന്നുണ്ട് എനിക്ക് അവരെ കണ്ടിട്ട് അത്ര പാവം ഒന്നും തോന്നുന്നില്ല എന്ന്.

അതിനുശേഷം സുമിത്ര പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു തനിക്ക് അപകടത്തെക്കുറിച്ച് സംശയം ഉണ്ടെന്നും കൃത്യമായി അന്വേഷിക്കണം എന്നും പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ നീളുന്നത് സിദ്ധാർത്തിലേക്കാണ്. സിദ്ധാർത്ഥ് കുടുങ്ങുമോ? കള്ളത്തരങ്ങൾ വെളിച്ചത്തു വരുമോ? പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് പ്രിയ പരമ്പര കുടുംബ വിളക്ക്.kudumbavilakku promo march 25 malayalam

kudumbavilakku promo march 25 malayalam
Rate this post