സുമിത്രയെ ഭരിക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല…!! രോഹിതിന്റെ ഭീഷണിക്ക് മുന്നിൽ വിറച്ച് സരസ്വതി..!! വേദികക്ക് സിദ്ധുവിന്റെ സ്നേഹസമ്മാനം..!! രോഹിത് കേൾക്കാൻ ആഗ്രഹിച്ച വാക്കുകളുമായി സുമിത്ര..!!|Kudumbavilakku promo malayalam march 28

Kudumbavilakku promo malayalam march 28:കുടുംബപ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ ഒരുപിടി മലയാള പരമ്പരകളിൽ ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. അപ്രതീക്ഷിത കഥാ മുഹൂർത്തങ്ങൾ ഒരുക്കി പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് പരമ്പര ഓരോ ദിവസവും കടന്നു പോകുന്നത്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായി വേഷമിടുന്നത് മീരാ വാസുദേവ് ആണ്. സുമിത്ര എന്ന കഥാപാത്രത്തെ അനശ്വരമായ രീതിയിലാണ് മീരാ വാസുദേവ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

സിദ്ധാർത്ഥ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ് .രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡോക്ടർ ഷാജുവാണ്. രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹത്തിന് ശേഷം ശ്രീ നിലയത്തിലാണ് രോഹിതും മകളും താമസിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ സിദ്ധാർത്ഥന്റെ അമ്മ രോഹിത്തിനോട് വളരെ മോശമായ രീതിയിൽ സംസാരിക്കുന്നതാണ് പരമ്പരയിൽ കാണിക്കുന്നത്. ഈ വീട്ടിൽ വലിഞ്ഞു കയറി താമസിക്കാൻ വന്നവൻ എന്നെ ഉപദേശിക്കേണ്ട എന്ന് രോഹിത്തിനോട് പറയുന്നു.Kudumbavilakku promo malayalam march 28

എന്നാൽ ഈ വീട്ടിൽ ഞാൻ വലിഞ്ഞു കയറി താമസിക്കുകയല്ല എന്നും ഇതെന്റെ ഭാര്യയുടെ വീടാണ് എന്നും രോഹിത് പറയുന്നു. കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട വേദിയെ പ്രേക്ഷകർ കണ്ടിരുന്നു. അപകടത്തിൽപ്പെട്ടത് ഒരു തഞ്ചമായി എടുത്ത് സിദ്ധാർത്ഥനെ തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു വേദിക. എന്നാൽ നടക്കാൻ വയ്യാത്ത വേദികയ്ക്ക് ഒരു വാക്കർ വാങ്ങിക്കൊടുത്ത്തന്റെ കടമയിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുകയാണ് സിദ്ധാർത്ത്.

സുമിത്ര യുള്ള ശ്രീനിലയം വീട് വളരെ മനോഹരമാണ്. രാത്രിയിൽ ഉറങ്ങാത്ത പ്രതീഷിന്റെ കുഞ്ഞിനെ പാട്ടുപാടി ഉറക്കാറുള്ളത് സുമിത്രയാണ്.സുമിത്രയുടെ പാട്ട് കേട്ട് ആസ്വദിച്ച് നിൽക്കുന്ന രോഹിത്തിനെയും ദൃശ്യങ്ങളിൽ കാണാം. വരും ദിവസങ്ങളിലെ പരമ്പരയിലും പ്രേക്ഷകന് പ്രതീക്ഷിക്കാവുന്ന എന്തൊക്കെയോ ചിലത് കുടുംബവിളക്ക് ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്നത് തീർച്ച.Kudumbavilakku promo malayalam march 28

Rate this post