സുമിത്രക്ക് കണ്ടകശിനിയോ…?? ഉത്ഘാടനം ക്ഷണിക്കാൻ വന്ന സുമിത്രക്ക് മുന്നിൽ ഏഷിണിയുമായി സരസ്വതി..!! ശ്രീനിലയത്തെ ഇളക്കിമറിച്ച് സുമിത്ര ആ വാക്ക് കൊടുക്കുന്നു..!!|kudumbavilakku promo april 19 malayalam

kudumbavilakku promo april 19 malayalamമലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഉദ്യോഗഭരിതമായ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പരമ്പര വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളാണ് പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത്. ഈ പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് ഈ പരമ്പര അവതരിപ്പിക്കുന്നത്. സുമിത്ര തന്റെ ആദ്യ ഭർത്താവായ സിദ്ധാർത്തുമായി വേർപിരിയുന്നതും ബാല്യകാല സുഹൃത്തായിരുന്നു രോഹിത്തിനെ വിവാഹം ചെയ്യുന്നതും ആണ് ഈ പരമ്പരയിലെ പ്രധാന വഴിത്തിരിവായി മാറിയത്. രോഹിത്തിനെ വിവാഹം ചെയ്തതോടെ സുമിത്രയുടെ ജീവിതം ഉയർച്ചയിലേക്ക് കുതിക്കുകയാണ്. എന്നാൽ രോഹിത്തിന്റെയും സുമിത്രയുടെയും സന്തോഷകരമായ ദാമ്പത്യത്തെ അംഗീകരിക്കാൻ ആദ്യ ഭർത്താവായ സിദ്ധാർത്ഥന് സാധിക്കുന്നില്ല.kudumbavilakku promo april 19 malayalam
വേദിക യോടുള്ള സിദ്ധാർത്ഥിന്റെ ജീവിതം വിചാരിച്ച പോലെ സുഖകരമല്ല എന്നതുതന്നെയാണ് ഇതിനുള്ള കാരണവും. സുമിത്രയുടെ വില എന്താണെന്ന് വേദികയെ വിവാഹം ചെയ്തതിനുശേഷം ആണ് സിദ്ധാർത് മനസ്സിലാക്കുന്നത്. സിദ്ധാർത്ഥന്റെ അമ്മ വേദികയുടെ പക്ഷത്താണ് എന്നും സ്ഥിതി ചെയ്തിട്ടുള്ളത്. സിദ്ധാർതും വേദികയും തമ്മിൽ ഉള്ള പ്രശ്നത്തിനിടയിൽ പെട്ട് സരസ്വതി അമ്മയ്ക്ക് വേദികയുടെ കയ്യിൽ നിന്നും അടി കിട്ടുന്നു. എന്നാൽ ഇക്കാര്യം ശ്രീ നിലയം വീട്ടിലെ മറ്റാരുമറിയാതെ സരസ്വതി അമ്മ ഒളിപ്പിച്ചുവെക്കുകയാണ്. എന്നാൽഇതിനെക്കുറിച്ച് ഫോണിലൂടെ സംസാരിക്കുന്നത് സുമിത്ര കേൾക്കുന്നു. സുമിത്ര ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നത് കൊണ്ടുതന്നെ പുതിയ നിരവധി ഉത്തരവാദിത്തങ്ങൾ സുമിത്രയെ തേടിയെത്തുന്നുണ്ട്. ഒരു കടയുടെ ഉദ്ഘാടനത്തിന് വേണ്ടി സുമിത്രയെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്നാൽ സുമിത്രയുടെ ഈ ഉദ്ഘാടന പരിപാടി എങ്ങനെയെങ്കിലും തകർക്കാനുള്ള പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സരസ്വതി അമ്മയും സിദ്ധാർത്തും. സുമിത്രയ്ക്ക് കണ്ടകശനിയാണെന്നും നിങ്ങളുടെ കട ഉദ്ഘാടനം ചെയ്തു കഴിഞ്ഞാൽ അത് നശിച്ചു പോകുമെന്നും സരസ്വതി അമ്മ സുമിത്രയെ തേടിയെത്തുന്നവരോട് പറയുന്നു. എന്നാൽ ശ്രീ നിലയം വീട്ടിലെ അച്ഛൻ സരസ്വതിയോട് പറയുന്നുണ്ട് നീയും നിന്റെ മകനും എത്രയെല്ലാം ശ്രമിച്ചാലും സുമിത്ര ഉദ്ഘാടനത്തിന് പോവുക തന്നെ ചെയ്യും എന്ന്. എന്നാൽ ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടായിരിക്കും പ്രേക്ഷകനെ കാത്തിരിക്കുന്നത് എന്ന് കണ്ടറിയുകതന്നെ വേണം.kudumbavilakku promo april 19 malayalamkudumbavilakku promo april 19 malayalam
Rate this post