സച്ചിനുമായുള്ള വിവാഹം നടത്തികൊടുക്കുമെന്ന് ശീതളിന് ഉറപ്പ് നൽകി രോഹിത്ത്..!! ശ്രീനിലയത്തിലേക്ക് അവകാശ തർക്കവുമായി സിദ്ധു..!! ശിവദാസ് മേനോൻ ഇനി എന്ത് തീരുമാനത്തിലേക്ക്..?! അച്ഛന്റെ തീരുമാനത്തിന് മുന്നിൽ സുമിത്ര ആ സത്യം തുറന്നു പറയുന്നു..!!|Kudumbavilakku april 13 promo malayalam

Kudumbavilakku april 13 promo malayalamമലയാളി കുടുംബപ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന പരമമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്.

ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീര വാസുദേവ് ആണ്. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിദ്ധാർത് മേനോൻ ആണ് . രോഹിത് എന്ന കഥാപാത്രത്തെ ഡോക്ടർ ഷാജുവും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു. സുമിത്ര എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് കുടുംബവിളക്ക് സഞ്ചരിക്കുന്നത്. വളരെ ഹൃദയകാരിയായ ഈ പാരമ്പര നിരവധി ആരാധകരാണ് കേരളത്തിൽ ഉള്ളത്.Kudumbavilakku april 13 promo malayalam

ടിആർപി റൈറ്റിംഗുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഈ പരമ്പര. കഴിഞ്ഞദിവസം സുമിത്രയുടെ ഇളയ മകളായ ശ്രീതളിനെ കാണാനായി സച്ചിൻ എന്ന ചെറുപ്പക്കാരൻ എത്തിച്ചേരുന്നതായിരുന്നു കഥയിലെ പ്രധാന പ്രമേയമായി മാറിയത്. ശീതളും സച്ചിനും തമ്മിലുള്ള പ്രണയബന്ധം കഥയിലൂടെ പ്രേക്ഷകരും കണ്ടതാണ്. ശ്രീനിലയം കുടുംബത്തിലുള്ളവർ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാം എന്ന് നേരത്തെ തന്നെ വാക്ക് കൊടുത്തിരുന്നു.

എന്നാൽ സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഈ സമയത്ത് സിദ്ധാർത് ശീതളിന്റെ ഈ വിവാഹത്തിന് സമ്മതിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. എന്ത് വന്നാലും ശീതളിനെ സച്ചിനെ വിവാഹം ചെയ്തു കൊടുക്കാം എന്ന് രോഹിത് വാക്ക് നൽകുന്നു. ഗവൺമെന്റ് ആശുപത്രിയിൽ ജോലി നേടിയതിനുശേഷമാണ് സച്ചിൻ ശീതളിനു വേണ്ടി ശ്രീനിലയം വീട്ടിലെത്തിയിരിക്കുന്നത്. എന്നാൽ ഇനി കഥ ഏകദേശയിലേക്ക് സഞ്ചരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരുംKudumbavilakku april 13 promo malayalamKudumbavilakku april 13 promo malayalam

Rate this post