കിഴികെട്ടി ചായ കുടിച്ചിട്ടുണ്ടോ..? സംഭവം പൊളിയാണ്.. ഉഷാർ ആകാൻ ഈ ഒരു ചായ മതി |Kizhiketti Tea Recipe

Kizhiketti Tea Recipe Malayalam : ചായ എന്ന പേരിൽ നിങ്ങൾ ചായ കേട്ടിട്ടില്ലേ വളരെ ട്രെൻഡിങ് ആയിട്ടുള്ള ഈ ഒരു ചായ വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാനും സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയും അതാണ് കാരണം തയ്യാറാക്കുന്നതിൽ വ്യത്യസ്തതയാണ് ഇതിന് സ്വാദ് കൂട്ടുന്നത് എങ്ങനെയാണ് ഇതിൽ സാധു കൂടുന്നത് എന്നും ഇതിലെ എന്തൊക്കെയാണ് ചേരുവകൾ ചേർക്കുന്നതെന്ന് നമുക്ക് വിശദമായിട്ട് ഒന്ന് കണ്ടു നോക്കാം..

ഒരു കുക്കർ എടുത്ത് അതിൽ കുറച്ചു വെള്ളം വെച്ച് ആദ്യം ഗ്യാസിലേക്ക് വെച്ചുകൊടുക്കാൻ തുടങ്ങുമ്പോൾ മറ്റൊരു ചെറിയ പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വെച്ച് ആ വെള്ളത്തിന്റെ ഉള്ളിലേക്ക് ഒരു കിഴി കെട്ടണം ഒരു തുണി വെച്ച് കെട്ടിയതിനു ശേഷം അതിലേക്ക് ചായപ്പൊടി പഞ്ചസാര പട്ട ഗ്രാമ്പു ഇഞ്ച് ചതച്ചത് എന്നിവ ചേർത്ത് അതിനെ ഉള്ളിലേക്ക് വെച്ച് കെട്ടി ഇറക്കിവെച്ച് കുക്കറ അടച്ചുവെച്ച് മൂന്നോ നാലോ വിസിൽ വരുമ്പോഴേക്കും ഇത് തുറന്നു നോക്കാം.

ഇത് തുറന്നു നോക്കുമ്പോൾ നമുക്ക് കാണാവുന്നതാണ് പഞ്ചസാരയും ചായപ്പൊടിയും ഒക്കെ നന്നായിട്ട് മിക്സ് ആയ പോലെ ഇതിൽ കാണാം പക്ഷേ കിഴിയുടെ ഉള്ളിൽ നിന്ന് ഒന്നും പുറത്തു പോയിട്ടില്ല പക്ഷേ അടിഭാഗത്ത് വെച്ചിട്ടുള്ള വെള്ളത്തിൽ നന്നായിട്ട് ഒരു കട്ടൻ ചായ റെഡി ആയിരിക്കുന്നുണ്ടാവും നല്ല ഫ്ലേവർ ഉള്ള ഒരു കട്ടൻ ചായയാണത്.

അതിനുശേഷം പാല് തിളപ്പിച്ച ഈ കട്ടൻ ചായ അതിലേക്ക് ഒഴിച്ച് കൊടുത്താൽ മാത്രം മതിയാകും വളരെ രുചികരമായ കിഴികെട്ടി ചായ റെഡിയായി കിട്ടും. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ചായയുടെ റെസിപ്പി പലരും തേടി നടക്കുന്ന ഒന്നാണ് എന്നാൽ ഇനി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം പലസ്ഥലങ്ങളിലും കടകളിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു ചായയാണിത്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Mrs. Malabar.

Rate this post