തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം.. കസ്‌കസ് ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട.!! | Kas Kas From Basil Plant
Kas Kas From Basil Plant Malayalam : സര്‍ബത്തിലും, ഫലൂദയിലും വെളുപ്പും കറുപ്പും നിറങ്ങളിൽ നിറയുന്ന കുഞ്ഞൻ മണികളായ കസ്കസ് ഏവര്‍ക്കും പരിചിതമാണ്. കടുകുപോലെയുളള ഈ കസ്‌കസ് ഇട്ട സര്‍ബത്ത് കുടിച്ചപ്പോള്‍ നല്ല ഒരു ടേസ്റ്റ് നമ്മള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള കസ്‌കസ് കഴിക്കുമ്പോൾ നമ്മുടെയുള്ളില്‍
ഒരു സംശയം അവശേഷിക്കാറുണ്ട്. എന്താ ഈ സാധനം വല്ല കെമിക്കല്‍സും ആകുമോ.? ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നിങ്ങനെ പലസംശയങ്ങളും പലര്‍ക്കുമുണ്ട്. തുളസി ഇനത്തില്‍ പെട്ട ഒരിനം ചെടിയുടെ അരിയാണ് കസ്കസ് എന്ന് കുറച്ചുപേർക്കെങ്കിലും അറിയുന്നുണ്ടാകും. പലരും കടകളിൽ നിന്നായിരിക്കും ഇത് വാങ്ങാറുള്ളത്.

കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.. തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം.!! എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതു കൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ..
വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. കസ്‌കസ് ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാനും മറക്കരുതേ.. Video credit : Kairali Health