കപ്പയും മുട്ടയും ഇങ്ങനെ ചെയ്തു നോക്കൂ; കിടു ആണേ.. പരീക്ഷിച്ചു നോക്കാതെ പോകരുത് |Kappa & Egg Evening Snacks

Kappa & Egg Evening Snacks Malayalam : കപ്പ കൊണ്ട്പലതരം നാടൻ വിഭവങ്ങൾ തയ്യാറാക്കിയിട്ടുണ്ടാവും എന്ന കപ്പ ഇത്രയും അധികം രുചികരും ഹെൽത്തിയും ആയിട്ട് നമുക്ക് എന്നൊരു നാലുമണിക്ക് കഴിക്കാൻ പറ്റുന്ന ഒരു കൊറിച്ചു കൊണ്ടിരിക്കാൻ പറ്റുന്ന ഒരു പലഹാരം ആക്കാം എന്ന് ഒരിക്കലും വിചാരിച്ചില്ല അത്രയും രുചികരം ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം..

ഇത് തയ്യാറാക്കാനായിട്ടു ഒരു കഷണം കപ്പ തോൽക്കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം ചെയ്യേണ്ടത് ഈ ഒരു കപ്പ ഒരു ഗ്രേറ്ററിൽ ചീകിയെടുക്കുക നന്നായിട്ട് ഒന്ന് കഴുകിയെടുക്കണം കഴുകിയതിനുശേഷം മാത്രമേ ഇത് ഉപയോഗിക്കാറുള്ളൂ. കാരണം കപ്പയുടെ ആദ്യത്തെ ആ ഒരു മാവ് പോലത്തെ കോട്ടിങ് മാറ്റിയിട്ട് വേണം നമുക്ക് കഴിക്കേണ്ടത്..

അതിനുശേഷം ഇത് കൈകൊണ്ട് നന്നായിട്ട് വെള്ളം പിഴിഞ്ഞ് കളഞ്ഞ് ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് ചെറുതായി അരിഞ്ഞതും പച്ചമുളകും ഇഞ്ചി ക്യാരറ്റ് കറിവേപ്പില ആവശ്യത്തിന് ഉപ്പ് കടലമാവ് ഇത്രയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. നന്നായി യോജിപ്പിച്ചതിനുശേഷം കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുത്ത് തളച്ച എണ്ണയിലേക്ക് ഇട്ട് വറുത്ത്

കോരാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു പലഹാരം.. വളരെ പെട്ടെന്ന് കപ്പുകൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലഹാരമാണ് നമ്മൾ പലതരം വിഭവങ്ങളും ഉണ്ടാക്കി കഴിക്കാറുണ്ട് എന്നാൽ ഇതുപോലെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രൂപം ആദ്യമായിട്ടായിരിക്കും കഴിക്കുന്നത്… കപ്പ ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.. Video credits : Ladies planet By Ramshi

Rate this post