
IPL 2023: പൂരം ഇന്ന് കൊടിയേറും… പോരാടാൻ തല മാസ്സാകാൻ ഹാർഥിക്ക് പാന്ധ്യ ടീം | IPL 2023 CSK V/S GT
IPL 2023:എല്ലാവരും വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐപിൽ പതിനഞ്ചാം സീസണിന്റന് ഇന്ന് തുടക്കം. പുത്തൻ ഐപിൽ സീസണിലെ ഒന്നാം മത്സരത്തിൽ ശക്തരായ ചെന്നൈ സൂപ്പർ കിങ്‌സ് നിലവിലെ ഐപിൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
നിലവിലെ ഐപിഎൽ ചാമ്പ്യൻസ് ടീമായ ഹാർഥിക്ക് പാന്ധ്യ നയിക്കുന്ന ഗുജറാത്ത് പുത്തൻ സീസണിലും അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്നുള്ള പ്രതീക്ഷയിൽ എത്തുമ്പോൾ ഇതിഹാസ നായകൻ ധോണിക്ക് കീഴിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് വരവ്. ഒരുപക്ഷെ ധോണി നായകനായി എത്തുന്ന ഐപിൽ സീസൺ കൂടിയാകും ഇത്. രണ്ടു ശക്തരായ ടീമുകൾ ഉൽഘാടന മാച്ചിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്ന് തീർച്ച.
ഇന്ത്യൻ സമയം രാത്രി 7.30 ക്കാണ് മത്സരം ആരംഭം കുറിക്കുക. മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് ചാനലിൽ കാണാൻ കഴിയും.കൂടാതെ ഐപിൽ മത്സരങ്ങൾ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം ജിയോ സിനിമക്കാണ്.IPL 2023
🚨 NEWS🚨@ChennaiIPL name Akash Singh as replacement for injured Mukesh Choudhary.
Details 🔽 #TATAIPL https://t.co/boCViLEHVJ pic.twitter.com/vJWaMVsLHD
— IndianPremierLeague (@IPL) March 30, 2023
ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ് :MS Dhoni (c), Ruturaj Gaikwad, Rajvardhan Hangargekar, Dwaine Pretorius, Shaik Rasheed, Kyle Jamieson, Mitchell Santner, Ravindra Jadeja, Tushar Deshpande, Ajinkya Rahane, Ben Stokes, Nishant Sindhu, Devon Conway, Mukesh Chowdhary, Matheesha Pathirana, Subhranshu Senapati, Moeen Ali, Ajay Mandal, Bhagath Verma, Shivam Dube, Simarjeet Singh, Deepak Chahar, Ambati Rayudu, Prashant Solanki, Maheesh Theekshana
ഗുജറാത്ത് ടൈറ്റൻസ് സ്‌ക്വാഡ് :Hardik Pandya (c), Shubman Gill, Abhinav Manohar, Sai Sudharsan, Wriddhiman Saha, David Miller, Matthew Wade, Rashid Khan, Rahul Tewatia, Vijay Shankar, Mohammed Shami, Alzarri Joseph, Noor Ahmad, Kane Williamson, Odean Smith, KS Bharat, Shivam Mavi, Urvil Patel,Yash Dayal, Pradeep Sangwan, Mohit Sharma, Josh Little, Darshan Nalkande, Jayant Yadav, R Sai Kishore.
Smiles 😃, Hugs 🤗 and anticipation for Match Day 😎⏳#TATAIPL pic.twitter.com/G21xMHn0NG
— IndianPremierLeague (@IPL) March 30, 2023