കിവീസ്, ബംഗ്ലാദേശ് പരമ്പരകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് റെഡി!! സർപ്രൈസ് താരങ്ങൾ ടീമിൽ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോകക്കപ്പിന് ശേഷമുള്ള നിർണായക പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ്, ബംഗ്ലാദേശ് ടീമുകൾക്ക് എതിരെയുള്ള മത്സരങ്ങൾക്കാണ് ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

കിവീസ് എതിരായ ഏകദിന, ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി. ബംഗ്ലാദേശ് എതിരായ ഏകദിന, ടെസ്റ്റ്‌ പരമ്പരകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെയും പ്രഖ്യാപിച്ചു. മലയാളി താരമായ സഞ്ജു സാംസൺ കിവീസ് എതിരായ ഏകദിന, ടി :20 പരമ്പരകൾക്കുള്ള സ്‌ക്വാഡിൽ സ്ഥാനം നേടി.

sanju 6

കിവീസ് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് :Hardik Pandya (C), Rishabh Pant (vc & wk), Shubman Gill, Ishan Kishan, Deepak Hooda, Surya Kumar Yadav, Shreyas Iyer, Sanju Samson (wk), W Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.

കിവീസ് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് :Shikhar Dhawan (C), Rishabh Pant (vc & wk), Shubman Gill, Deepak Hooda, Surya Kumar Yadav, Shreyas Iyer, Sanju Samson (wk), W Sundar, Shardul Thakur, Shahbaz Ahmed, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Deepak Chahar, Kuldeep Sen, Umran Malik.

ബംഗ്ലാദേശ് എതിരായ ഏകദിന സ്‌ക്വാഡ് :Rohit Sharma (C), KL Rahul (vc), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (wk), Ishan Kishan (wk), Ravindra Jadeja, Axar Patel, W Sundar, Shardul Thakur, Mohd. Shami, Mohd. Siraj, Deepak Chahar, Yash Dayal

ബംഗ്ലാദേശ് എതിരായ ഇന്ത്യൻ ടെസ്റ്റ്‌ സ്‌ക്വാഡ് :Rohit Sharma (C), KL Rahul (VC), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Rishabh Pant (wk), KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Shardul Thakur, Mohd. Shami, Mohd. Siraj, Umesh Yadav.