വെറും 2 മിനുട്ടിൽ റേഷൻ അരി കൊണ്ട് പൊരി ഉണ്ടാക്കാം ,വിശ്വാസം വരുന്നില്ലേ ,ഇങ്ങനെ ട്രൈ ചെയ്യൂ
റേഷൻ അരി കൊണ്ടൊരു സൂത്രം വീട്ടിൽ ചെയ്തു നോക്കിയാലോ. ഇങ്ങനെ നമുക്കും ഉണ്ടാക്കാം രുചികരമായ പൊരി.നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും റേഷൻ കടകളിൽ നിന്നും കിട്ടുന്ന അരി മിക്കപ്പോഴും എന്ത് ചെയ്യണമെന്ന് ആലോചിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും.എങ്കിൽ ഇതാ ഇങ്ങനെ ചെയ്തു നോക്കൂ
റേഷൻ അരി കൊണ്ട് ചോറ് വെച്ച് കഴിഞ്ഞാൽ കൂടുതലായി വെന്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ റേഷൻ അരി ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം മറ്റൊന്നും അല്ല പൊരി ആണ്. നമ്മൾ കടകളിൽ നിന്നും മറ്റും വാങ്ങി കഴിക്കുന്ന അതെ രുചിയിൽ പൊരി വീട്ടിൽ ഉണ്ടാക്കാം. എങ്ങനെയെന്ന് വിശദമായി അറിയാം, വീഡിയോ കാണുക
How to make puffed rice with ration rice : Video