
ബൊഗൈൻവില്ല ചെടികൾ നിറയെ പൂത്തു മനോഹരമായി നിൽക്കുവാൻ നഴ്സറിക്കാർ ഇടുന്ന ആ രഹസ്യ വളം ഇതാ.. | How To Grow Flower Plant Using Nursery Fertilizer
How To Grow Flower Plant Using Nursery Fertilizer Malayalam : ബോഗൻവില്ലകൾ ഒരുപാടു കാലം പൂക്കൾ നിറഞ്ഞു നിൽക്കാൻ ആരും ഉപയോഗിക്കാത്ത കുറച്ചു ടിപ്സുകൾ നോക്കാം. ബോഗൺവില്ല മാത്രമല്ല നഴ്സറികൾ നിന്നും വാങ്ങുന്ന ചെടികൾ നല്ല ആരോഗ്യത്തോടു കൂടി ധാരാളം പൂക്കൾ ഉണ്ടായി നിൽക്കാൻ ഉള്ള ഒരു ടിപ്പ് ആണിത്. ബോഗൻവില്ലക്ക് ധാരാളം വെയില് ആവശ്യമാണ്.
നല്ലൊരു വെയിലുള്ള സ്ഥലത്ത് വേണം ബോഗൻവില്ല വെക്കുവാനായി. കൂടാതെ ബോഗൻവില്ലക്കു വൈകുന്നേര സമയങ്ങളിൽ വളരെ കുറച്ച് വെള്ളം മാത്രം നൽകിയാൽ മതിയാകും. ബോഗൻവില്ല നട്ടുവളർത്താൻ ആയി ചാണകപ്പൊടി മാത്രം മതിയാകും. വേറൊരു വളവും ഇല്ലാതെ തന്നെ കൃത്യമായ അളവിൽ ചാണകപ്പൊടി കൊടുത്തു കൊണ്ട് ബോഗൻ വില്ല

നല്ലപോലെ വളർത്തിയെടുക്കാം. ചെറിയ ചെടികൾക്ക് രണ്ട് പിടി ചാണകപ്പൊടി കൊടുത്താൽ മതിയാകും. പച്ച ചാണകം ഒരു കാരണവശാലും ഇട്ടു കൊടുക്കാൻ പാടുള്ളതല്ല. ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാകാനും കേടായി പോകാനും അത് കാരണമാകും. ബോഗൻവില്ല നട്ടിരിക്കുന്ന ചട്ടികളിൽ ഒരു കാരണവശാലും വെള്ളം കെട്ടിനിൽക്കാൻ പാടുള്ളതല്ല.
പൂക്കൾ ധാരാളമായി ഒരുപാട് നേരം തിങ്ങി നിറഞ്ഞു നിൽക്കണം എന്നുണ്ടെങ്കിൽ വൈകുന്നേരങ്ങളിൽ ഒരു ലിറ്റർ വെള്ളം മാത്രമേ കൊടുക്കാൻ പാടുള്ളൂ അത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. മൂന്നുമാസം കൂടുമ്പോൾ ചെടികൾക്ക് വളപ്രയോഗം നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : PRS KitchenHow To Grow Flower Plant Using Nursery Fertilizer