അതേ ചുരുളൻ മുടി, പാൽ പുഞ്ചിരി; ആറ്റിട്യൂഡിന് ഒട്ടും കുറവുവരുത്താതെ അനുപമ |Hot and Glamorous Anupama Photos

Hot and Glamorous Anupama Photos Malayalam : പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന നായികയാണ് അനുപമ പരമേശ്വരൻ.മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ അനുപമ പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു.തെലുങ്കിലും അന്യഭാഷകളിലും വരെ സാന്നിധ്യമറിച്ച അനുപമക്ക് നിരവധി ആരാധകരാണ് ഉള്ളത്.മലയാളത്തിലൂടെ ആണ് അനുപമയുടെ സിനിമ പ്രവേശനം എങ്കിലും കൂടുതലായും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചത് അന്യഭാഷകളിൽ ആണ്.

മലയാളത്തിൽ ജോമോന്റെ സുവിശേഷം,മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിലും അനുപമ വേഷമിട്ടു.ഫ്രീഡം @ മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിമിലും അനുപമയുടെ കഥാപാത്രം ഏറെ പ്രശംസ നേടി. നിരവധി അവാർഡുകളായും ഇതിനോടകം താരത്തിനെ തേടിയെത്തി. സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമായ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം ആരാധകർക്കിടയിൽ സ്ഥാനം

പിടിക്കാറുണ്ട്.ഇപ്പോഴിതാ അനുപമ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഫോട്ടോകളാണ് ആരാധകരുടെ മനം കവരുന്നത്.’സന്തോഷം എന്റെ വഴികാട്ടിയായിരിക്കട്ടെ,എന്റെ തിളങ്ങുന്ന നൈറ്റിനെ നിറങ്ങൾ ചോരുമ്പോൾ എന്ന കുറിപ്പോടെയാണ് അനുപമ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.നടൻ വേഷധാരണവും മോഡേൺ വസ്ത്രങ്ങളും അനുപമക്ക് ഒരുപോലെ ചേരും. അനുപമയുടെ ഡ്രെസ്സിങ്ങ് സ്റ്റൈലും വളരെ വ്യത്യസത്യമാണ്. ബ്ലാക്കും ഓറഞ്ചും വരകളുടെ ഷെഡുള്ള ഹാഫ് വൈറ്റ് ടോപ്പിന്റെ കൂടെ സ്ക്രച്ച് ടൈപ്പ് ബെൽബോറ്റോം ഹൈവെയ്സ്റ്റ് ലൈറ്റ് ബ്ലൂ ജീൻസ്‌ ആണ് അനുപമ ധരിച്ചിരിക്കുന്നത്.

അതുപോലെ അനുപമയുടെ ചുരുളൻ മുടിക്കും ആരാധകർ ഏറെയാണ്. പ്രേമം സിനിമയിലും ചുരുളൻ മുടി ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ താരത്തിന് നീളൻ മുടിയും ഏറെ യോജിക്കും. ഈ ഫോട്ടോയിൽ ചുരുളൻ ഹെയർ പോണി ടൈൽ സ്റ്റൈലിൽ പരീക്ഷിച്ചിരിക്കുന്നതും അനുപമയുടെ ഈ ഡ്രെസ്സിന്നു വെറൈറ്റി മോഡേൺ ലുക്ക് നൽകുന്നുണ്ട്.അധികം ആഭരണങ്ങൾ ഇല്ലെങ്കിലും വൈറ്റ് കളറിലുള്ള അനുപമയുടെ റൗണ്ട് കമ്മൽ ഈ ഡ്രെസ്സിനു വളരെ യോജിക്കുന്നുണ്ട് .നിരവധിയാളുകളാണ് ഈ ഫോട്ടോകൾക്ക് കമന്റ് ഇട്ടിരിക്കുന്നത്.