
നല്ല ആരോഗ്യത്തിനു എല്ലാ വീട്ടമ്മമാരും ആഴ്ചയിൽ 2 ദിവസം ഇത് ഒരു സ്പൂൺ കഴിക്കൂ.. | Halim seed Payasam
ആശാളി ആദ്യം ഒരു കപ്പ് രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിരാൻ ആയിട്ട് വയ്ക്കുക നന്നായി കുതിർന്നതിനുശേഷം ഒരു അതിലേക്ക് പാൽ ഒഴിച്ചുകൊടുത്തു പാല് നന്നായി തിളയ്ക്കാൻ തുടങ്ങുമ്പോൾ അതിലേക്ക് കുതിർത്തു വെച്ചിട്ടുള്ള ആശാളി കൂടി ചേർത്തു കൊടുക്കാം.. കുതിർന്നുകഴിയുമ്പോൾ നല്ല വഴുവഴുപ്പോടെ ആയിരിക്കും ഇത് കിട്ടുക

ഈ ഒരു ആശാളി കൊണ്ട് നന്നായിട്ട് തിളപ്പിച്ച പാലും കൂടി ചേർന്ന് കഴിയുമ്പോൾ ഒരു പ്രത്യേക സ്വാദാണ് ഈ ആശാളിലേക്ക് നമുക്ക് ആവശ്യത്തിന് ഏലക്ക കൂടി ചേർത്ത് കൊടുക്കാം അതിലേക്ക് തന്നെ ആവശ്യത്തിന് ശർക്കര ചേർത്തു കൊടുക്കാം അതിന്റെ ഒപ്പം തന്നെ ഈന്തപ്പഴം ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ച് കുറുക്കിയെടുക്കുകയാണ് വളരെ രുചികരം ഹെൽത്തിയും ആണ് ഈ ഒരു പായസം.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Pachila hacks Halim seed Payasam