ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? അഞ്ചു പൈസ ചിലവില്ലാതെ തറ ക്ലീൻ ചെയ്യാം | Floor cleaning tips

വെറുതെ തുടച്ചാൽ ഒന്നും അത്‌ ഒട്ട് വൃത്തിയാവുകയും ഇല്ല. എന്നാൽ വലിയ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ഇവ വൃത്തിയാക്കാൻ സാധിക്കും. അതിനായി ആകെ വേണ്ടത് നമ്മൾ പല്ലു തേയ്ക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ് ആണ്. അത്‌ എങ്ങനെ എന്ന് മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. പേസ്റ്റിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കാർബണേറ്റ് ആണ് വെളുക്കാൻ സഹായിക്കുന്നത്. അതു കൊണ്ടാണ് പൗഡർ ഒന്നും ഉപയോഗിക്കാതെ പേസ്റ്റ് തന്നെ ഉപയോഗിക്കണം എന്ന് ഡോക്ടർമാർ പറയുന്നത്.

Floor cleaning tips
Floor cleaning tips

ആദ്യം തന്നെ സ്വിച്ച് ബോർഡിൽ പേസ്റ്റ് തേച്ചു പിടിപ്പിക്കുക. ഇതിനെ ഒരു ഉണങ്ങിയ തുണി കൊണ്ട് തുടച്ചാൽ കറ എല്ലാം പമ്പ കടക്കും. ഒത്തിരി കറ ഉണ്ടെങ്കിൽ കുറച്ചു സമയം തേച്ചു വച്ചതിന് ശേഷം തുടച്ചാൽ മാത്രം മതിയാവും. അത്‌ പോലെ അ

ഴുക്ക് അടിഞ്ഞിരിക്കുന്ന ഒരിടം ആണ് മിക്സിയുടെ അടിവശം.അവിടം വൃത്തിയാക്കാനായി ഒരു ബൗളിൽ ബേക്കിങ് സോഡ എടുക്കണം. ഇതിലേക്ക് കുറച്ചു വിം ലിക്വിഡ്, നാരങ്ങ നീര്, പേസ്റ്റ് എന്നിവ ചേർത്ത് യോജിപ്പിക്കണം. ഈ ഒരു മിശ്രിതം ഉപയോഗിച്ചാൽ തന്നെ നല്ലത് പോലെ വൃത്തിയാവും. ടൂത് പേസ്റ്റ് ഉപയോഗിച്ച് ഇതു പോലെ വീട്ടിലെ പല സാധനങ്ങളും വെളുപ്പിച്ചു എടുക്കാൻ സാധിക്കുന്നതാണ്. Floor cleaning tips

 

Rate this post