ഇങ്ങനെ ട്രോളാമോ 😱😱മുംബൈയെ ട്രോളി ക്രിക്കറ്റ്‌ ലോകം :മനോഹര ട്രോളുകൾ കാണാം

ഐപിൽ പതിനഞ്ചാം സീസണിലെ ആദ്യത്തെ ജയത്തിനായി രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് ടീമിന് ഇനിയും കാത്തിരിക്കണം. ഇന്ന് നടന്ന ലക്ക്നൗവിന് എതിരായ മത്സരത്തിൽ തോറ്റതോടെ സീസണിൽ കളിച്ച എട്ടിൽ എട്ടും തോൽക്കുന്ന ടീമായി മുംബൈ ഇന്ത്യൻസ്.

ഇന്നലെ നടന്ന നിർണായക കളിയിൽ അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും സീസണിലെ മറ്റൊരു നാണംകെട്ട തോൽവി മാത്രമായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും റിസൾട്ട്. സീസണിൽ കളിച്ച എട്ടിൽ എട്ടും തോറ്റ മുംബൈ ഇതോടെ പ്ലേഓഫിലേക്ക് യോഗ്യത നേടില്ലെന്ന് ഉറപ്പായി. പോയിന്റ് ടേബിളിൽ ഒരു പോയിന്റ് പോലും ഇല്ലാതെ അവസാന സ്ഥാനത്താണ് മുംബൈ ടീം.

അതേസമയം മുംബൈ ഇന്ത്യൻസ് ഈ തോൽവി ആഘോഷമാക്കി മാറ്റുകയാണ് സോഷ്യൽ മീഡിയയും ട്രോൾ ലോകവും എല്ലാ.

മനോഹരമായ അനേകം ട്രോളുകൾ മുംബൈ ഇന്ത്യൻസ് തോൽവിക്ക് പിന്നാലെ എത്തി കഴിഞ്ഞു മുംബൈ ആരാധകരെ പോലും ചിരിപ്പിക്കുന്നതാണ് ഈ ട്രോളുകൾ എല്ലാം.