
രണ്ട് പച്ചക്കായ ഉണ്ടെങ്കിൽ ഉച്ചയ്ക്ക് രുചിയൂറും കറി തയ്യാറാക്കാം… | Erisseri Recipe Malayalam
Erisseri Recipe Malayalam : രണ്ടു പച്ചക്കായ ഉണ്ടെങ്കിൽ ഉച്ചയ്ക്ക് വളരെ എളുപ്പത്തിൽ ഒരു കറി തയ്യാറാക്കി എടുക്കാം എന്ന് പറയുമ്പോൾ നല്ല ചൂട് ചോറിന്റെ കൂടെ ഈ കറി കൂട്ടിയിട്ടുള്ളവർക്ക് അറിയാം ഇതിന്റെ രുചി എത്രമാത്രം ആണെന്നുള്ളത് കേരളത്തിന്റെ സ്വന്തം എരിശ്ശേരിയാണ് ഇവിടെ തയ്യാറാക്കുന്നത് ഈ ഒരു ഇത് ശരി പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന സാധാരണ നമ്മൾ മത്തനും പയറും ചേർത്തിട്ടായിരിക്കും തയ്യാറാക്കുക എന്നാൽ ഇന്ന് അങ്ങനെയല്ല തയ്യാറാക്കുന്നത്.
ഇത് തയ്യാറാക്കുന്നതിനായിട്ട് പച്ചക്കായ ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇത് വേണമെങ്കിൽ കുക്കറിൽ ഒന്ന് വേവിച്ചെടുത്ത നന്നായിരിക്കും, ഇല്ല എന്നുണ്ടെങ്കിൽ സാധാരണ പോലെ തന്നെ നമുക്കിത് വേവിച്ചെടുക്കാം വേകുന്ന സമയത്ത് മഞ്ഞപ്പൊടി ഉപ്പും ചേർത്ത് കൊടുക്കാം. നന്നായി വെന്ത കായിലേക്കു വേണം അരപ്പ് ചേർക്കേണ്ടത്.

ഇത് രണ്ടും ചേർത്തതിനുശേഷം ഇത് നന്നായിട്ട് വെന്തു കുഴഞ്ഞതിനുശേഷം ഇതിലേക്ക് ഒരു അരപ്പ് ചേർക്കുന്നുണ്ട്, അരപ്പ് അരക്കുന്നതിനായിട്ട് തേങ്ങയും ജീരകവും പച്ചമുളകും എടുക്കുന്നുണ്ട് പിന്നെ എന്തൊക്കെ ചേരുവത്തിൽ ചേർക്കുന്നുണ്ട് എന്നുള്ള വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് അതിനുശേഷം ഇതിനെ നമുക്ക് നന്നായിട്ടൊന്ന് വേവിച്ച് കുറുക്കി എടുക്കണം നല്ല രുചികരമായ ഒരു കറിയാണ് വളരെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു കറിയാണ് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഒരു നുള്ള് ശർക്കര ചേർക്കുന്ന ആൾക്കാരുമുണ്ട് നല്ലൊരു കുറുകിയ കറിയായിട്ടാണ് വേവിച്ചെടുക്കുന്നത്.
അതിനുശേഷം ഇതിലേക്ക് വെളിച്ചെണ്ണ കടുക് ചുവന്മുളക് കറിവേപ്പിലയും താളിച്ചു ഒഴിച്ചു കൊടുക്കുന്ന വളരെ ഹെൽത്തി ടേസ്റ്റിയുമായ ഒരു കറി തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ., Video credits : Kannur kitchen Erisseri Recipe, Veg Curry