സഞ്ജു ക്രീസിൽ കളി നിർത്തിവെച്ചു 😱😱കാരണം വിചിത്രം

Ind ;WI Fifth  Match;വെസ്റ്റ് ഇൻഡീസ് എതിരായ നഅഞ്ചാം ടി :20 മാച്ചിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ അവസാന ടി :20യിൽ ടോസ് നേടിയ ഇന്ത്യൻ സംഘം ബാറ്റിങ് തിരഞ്ഞെടുത്തു.

കളിയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അഭാവത്തിൽ ഹാർദിക്ക് പാണ്ട്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. നാല് മാറ്റങ്ങളുമായി ഇന്ത്യൻ ടീം എത്തിയപ്പോൾ മലയാളി താരമായ സഞ്ജു വി സാംസണിന് പ്ലേയിംഗ്‌ ഇലവനിൽ സ്ഥാനം ഉറപ്പാക്കാൻ കഴിഞ്ഞു.അവസാന കളിയിൽ ബാറ്റ് കൊണ്ടും തിളങ്ങിയ സഞ്ജു ഫീൽഡിൽ അസാധ്യമായ മികവ് പുറത്തെടുത്തു.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് അടക്കം ചർച്ചയും ഞെട്ടലുമായി മാറുന്നത് മത്സരം ഇന്ത്യൻ ഇന്നിംഗ്സ് നടക്കവേ നിർത്തി വെച്ചതാണ്.വളരെ അവിചാരിതമായി ഇന്ത്യൻ ഇന്നിങ്സ് നടക്കവേ കളി നിർത്തി വെച്ചത് എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14.3 ഓവറിൽ 135 റൺസ്‌ എടുത്ത് നിൽക്കെയാണ് ഇന്ത്യൻ ഇന്നിങ്സ് നിർത്തി വെച്ച് താരങ്ങൾ എല്ലാം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. സഞ്ജു സാംസൺ 9 റൺസുമായി ക്രീസിൽ ഉണ്ട്.ആ സമയമാണ് കളി ശക്തമായ മി ന്നൽ കാരണം നിർത്തി വെച്ചത്

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :Ishan Kishan, Shreyas Iyer, Sanju Samson, Hardik Pandya(c), Deepak Hooda, Dinesh Karthik(w), Axar Patel, Kuldeep Yadav, Avesh Khan, Ravi Bishnoi, Arshdeep Singh

വെസ്റ്റ് ഇൻഡീസ് ടീം :Shamarh Brooks, Shimron Hetmyer, Nicholas Pooran(c), Devon Thomas(w), Jason Holder, Odean Smith, Keemo Paul, Dominic Drakes, Obed McCoy, Hayden Walsh, Rovman Powell