ദോശയ്ക്കും ഇഡ്ഢലിയ്ക്കും കഴിക്കാവുന്ന സ്വാദൂറും തക്കാളി ചട്ണി നിമിഷ നേരം കൊണ്ട് റെഡി |Easy Thakkali Chutney Recipe
Easy Thakkali Chutney Recipe Malayalam : വളരെ രുചികരമായ ഒരു തക്കാളി ചട്നി തയ്യാറാക്കി എടുക്കാം. തക്കാളി ചട്നി എന്ന് പറയുമ്പോൾ സാധാരണ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് തോന്നും തക്കാളി വഴറ്റണമോ ഇല്ലെങ്കിൽ സ്വാദ് ഉണ്ടാകുമോ?
അങ്ങനെ ഒന്നും ചെയ്യാതെ നമുക്ക് പെട്ടെന്ന് തന്നെ തക്കാളി ചട്ടിണി തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. വളരെ രുചികരമാണ് തക്കാളി ചെറുതായി മുറിച്ചത് ചേർത്തുകൊടുത്ത് അതിലേക്ക് മല്ലിയിലയും ചേർത്ത് അതിന്റെ ഒപ്പം തന്നെ കുറച്ച് തേങ്ങയും കുറച്ച് ഇഞ്ചിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക.

. അതിനുശേഷം മറ്റൊരു പാൻ ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പില ചേർത്ത് പൊട്ടിച്ചതിനുശേഷം അരച്ചു വച്ചിട്ടുള്ള ചേർത്തു കൊടുക്കുക.. അതിനുശേഷം. നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കുക, തീ കുറച്ചുവെച്ചിട്ട് ഇത് ചെയ്യാൻ പാടുള്ളൂ കാരണം വെച്ചുകഴിഞ്ഞാൽ ഒരിക്കലും തിളച്ചു പോകരുത് ചൂടാക്കാൻ മാത്രമേ പാടുള്ളു വളരെ രുചികരമായി നമ്മൾ തയ്യാറാക്കുന്ന പുളി ചേർത്ത ഒരു ചമ്മന്തിയുടെ അതേ സ്വാദ് ആണ് ഈ ചമ്മന്തിക്ക്.
ഹെൽത്തിയായിട്ടും പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു തക്കാളി ചമ്മന്തിയാണിത് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും എല്ലാവരുടെയും സ്വാദ്അനുസരിച്ചുള്ള ഒരു സ്വാദാണ് ഈ ഒരു ചട്ണി കിട്ടുന്നത്. ഇത്രകാലം ഇങ്ങനെ നമ്മൾ കഴിച്ചിട്ടുണ്ടാവില്ല. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..