
ഹായ് എന്തെളുപ്പം!! പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി വേണ്ടേ വേണ്ട; പൊടി നനച്ചു മെനക്കെടേണ്ട!! | Easy Putt Making
എന്നാൽ ഇനി മുതൽ അങ്ങനെ ഒരു തലവേദന ഉണ്ടാവുകയേ ഇല്ല. വളരെ എളുപ്പത്തിൽ പുട്ട് പൊടി നനയ്ക്കാതെ തന്നെ പുട്ട് ഉണ്ടാക്കാനുള്ള വിദ്യ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ലക്ഷക്കണക്കിന് ഉളള മലയാളികൾ ഏറ്റെടുത്ത ഈ പുട്ട് ഉണ്ടാക്കാനായി പത്തിരി ഒക്കെ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന തരി ഇല്ലാത്ത വറുത്ത അരിപ്പൊടി ആണ് എടുക്കേണ്ടത്.
ഒരു ബൗളിൽ ഈ അരിപ്പൊടി എടുത്തതിനു ശേഷം കുറച്ചു ചോറും ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിനെ മിക്സിയുടെ ജാറിൽ ഇട്ടതിനു ശേഷം ഒന്ന് അടിച്ചു എടുക്കുക. ഇതിന് ശേഷം ആവി കയറ്റാനായി പുട്ടു കുറ്റി എടുക്കണം. സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ നാളികേരം തിരുകിയതും
പൂട്ടിന് കുഴച്ചതും മാറി മാറി പുട്ടു കുറ്റിയിലേക്ക് ഇട്ട് ആവി കയറ്റിയാൽ മാത്രം മതി. സാധാരണ പുട്ട് ഉണ്ടാക്കുന്നതിനെക്കാൾ എളുപ്പത്തിൽ തന്നെ നമുക്ക് പുട്ട് ഉണ്ടാക്കി എടുക്കാന് സാധിക്കും. ഇനി മുതൽ വീട്ടിൽ ചോറ് ബാക്കി വന്നാൽ വിഷമിക്കുകയേ വേണ്ട. ഇങ്ങനെ പുട്ട് ഉണ്ടാക്കിയാൽ മാത്രം മതി. ഈ പുട്ട് ഉണ്ടാക്കാൻ വേണ്ട ചേരുവകളും ഉണ്ടാക്കേണ്ട വിധവും വിശദമായി മനയിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. Easy Putt Making