മയോനൈസ് സാൻവിച്ച് ഇതൊരണ്ണം മതി; വയറും മനസും ഒരുപോലെ നിറയാൻ | Easy Mayonnaise sandwich

Easy Mayonnaise sandwich Malayalam : സമയക്കുറവുള്ള ദിവസങ്ങളിൽ തയ്യാറാക്കാൻ എടുത്തിരുന്ന ഒന്നായിരുന്നു ബ്രെഡ് വിഭവങ്ങൾ, എന്നാൽ ഇപ്പോൾ അങ്ങനെയല്ല ബ്രഡ് വിഭവങ്ങൾ ഒരു പ്രധാന ഐറ്റം ആയി തന്നെ മാറുന്നുണ്ട്. വല്ലപ്പോഴും കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന സാൻവിച്ചുകൾ ഇപ്പോൾ കടയിൽ പോയി നമ്മൾ ചോദിച്ചു വാങ്ങി കഴിക്കാറുണ്ട്, കാരണം അതിന്റെ സ്വാദ് തന്നെയാണ്. അങ്ങനെ അത്രയും രുചികരമായ മയോണൈസ് ചേർത്തിട്ടുള്ള ഒരു സാൻഡ്‌വിച്ച് ഇന്ന് ഇവിടെ തയ്യാറാക്കുന്നത്.

മയോണൈസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അത് കൂടാതെ ഒത്തിരി ഐറ്റംസ് ഇതിന്റെ ഉള്ളിൽ വരുന്നുണ്ട്, എരുവും, സ്വാദും ഒക്കെ കൂടെ ചേർന്ന് മയോണൈസിന്റെ ടേസ്റ്റ് കൂടി ആകുമ്പോൾ ഈ സാൻവിച്ച് എത്ര കഴിച്ചാലും മതിയാവില്ല എന്ന് തന്നെ പറയേണ്ടിവരും. അതുകൂടാതെ നമുക്ക് വയറും നിറയും, മനസ്സും നിറയും അത്രയും ഗംഭീരം ആയിട്ടുള്ള ടേസ്റ്റ് ആണ്.. മയോണൈസും അതുപോലെ നമുക്ക് ഇഷ്ടപ്പെടുന്ന ചില പച്ചക്കറികളും അതിന്റെ ഒപ്പം ചേരുമ്പോൾ ഇതിന് എരിവും കൂട്ടുന്നതിന് ചുവന്ന മുളകും കുരുമുളകും ഒക്കെ ചേർക്കുന്നുണ്ട്,

Easy Mayonnaise sandwich
Easy Mayonnaise sandwich

ഇനി ഇതിനോക്കെ ഗംഭീരമായിട്ട് ഒരു വാസന ലഭിക്കുന്നതിന് വെണ്ണ കൂടിച്ചേരുന്നുണ്ട്, വെണ്ണ ഉരുക്കി അതിൽ മറ്റു പച്ചക്കറികൾ എല്ലാം വേവിച്ചെടുത്ത് എങ്ങനെയാണ് മയോണൈസിന്റെ ഒപ്പം ഈ ഒരു സാൻവിച്ച് തയ്യാറാക്കി എടുക്കുന്നത് എന്നൊക്കെയുള്ള വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്… ഇതുപോലൊരു സാൻവിച്ച് തയ്യാറാക്കുകയാണെങ്കിൽ ആരും വെജിറ്റബിൾസ് കഴിക്കില്ല എന്നും പറയില്ല, ഒരിക്കലും പച്ചക്കറികൾ ഇതിനുള്ളിൽ നിന്ന് എടുത്ത് കളയുകയുമില്ല.

അത്രയും സ്വാദിഷ്ടമായിട്ടാണ് ഇതിന്റെ ഉള്ളിൽ ഫില്ല് ചെയ്യാനുള്ള കൂട്ട് തയ്യാറാക്കിയിട്ടുള്ളത് ഒപ്പം തന്നെ വളരെ പ്രിയങ്കരമായ മയോണൈസും ചേർത്തിട്ടുണ്ട് അപ്പോൾ ഇത് നല്ലൊരു ഹെൽത്തി ആയിട്ടുള്ള വിഭവം ആണ്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് . Video credits : Trasty Recipes Kerala. Easy Mayonnaise sandwich

 

Rate this post