കറുത്ത അപ്പവും വെളുത്ത കറിയും 😱നിങ്ങൾ കഴിച്ചിനാ🤤ഏതു സമയത്തും ഇഷ്ടപ്പെട്ടു പോകും.. | Easy Healthy Combo Recipe

Easy Healthy Combo Recipe Malayalam : കറുത്ത അപ്പവും വെളുത്ത കറിയും കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നുണ്ടാവും. എന്നാൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് കറുത്ത കളർ ഉള്ള അപ്പം, അപ്പം കഴിക്കാൻ തന്നെ വളരെ രുചികരമാണ്. നല്ല പഞ്ഞി പോലെയാണ് തയ്യാറാക്കിയെടുക്കുന്നത് റാഗി എല്ലാവർക്കും കഴിക്കാൻ മടിയാണ്, രാഗി കൊണ്ട് വളരെ സ്വദുള്ള അപ്പമാണ് തയ്യാറാക്കുന്നത്.. ഇത് തയ്യാറാക്കുന്നതിനായിട്ട് റാഗി ആദ്യം മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ട് പൊടിച്ചെടുക്കുക. പൊടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഒട്ടും

തരിയില്ലാതെ വേണം ഇത് പൊടിച്ചെടുക്കേണ്ടത് പൊടിച്ചു കഴിഞ്ഞാൽ പിന്നെ ഇതൊരു പാത്രത്തിലേക്ക് ആക്കി അതിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക വെള്ളം ഒന്ന് കുതിരാൻ ആയിട്ട് ഒരു 20 മിനിറ്റ് മാറ്റി വയ്ക്കുക മാറ്റി വെച്ചതിനുശേഷം മാത്രം അടുത്ത ചേരുവകൾ ചേർത്ത് കൊടുക്കാം.നന്നായി കുതിർന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ പഞ്ചസാര ഈസ്റ്റ് ചേർത്തുകൊടുക്കാം, ചേർക്കേണ്ട അളവും പാകവും എല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് ചേർത്തതിനുശേഷം വീണ്ടും നന്നായിട്ട് ഒന്ന് അരച്ചെടുക്കുക.. അരച്ചു കഴിഞ്ഞാൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ഒന്ന് അടച്ചു വയ്ക്കുക,

കുറച്ച് സമയം അടച്ചതിനു ശേഷം ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്തു അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് ശരിക്കും പഞ്ഞി പോലെയുള്ള നല്ല രുചികരമായ റാഗി അപ്പമാണിത്. അടുത്തതായി വെളുത്ത നിറത്തിൽ ഒരു മുട്ട കറി തയ്യാറാക്കാനായിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചുവന് മുളക് ഇവയെല്ലാം എണ്ണയിൽ മൂപ്പിച്ച് അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്തുകൊടുത്ത അതിലേക്ക് ബാക്കിയുള്ള മസാലകൾ എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം എഗ്ഗ് വേവിച്ചു വെച്ചിട്ടുള്ളതും ചേർത്തുകൊടുത്ത തേങ്ങാപ്പാലും ചേർത്താണ് തയ്യാറാക്കുന്നത് അതും

പൂർണമായി തയ്യാറാക്കുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്..നല്ല കറുത്ത നിറത്തിലുള്ള അല്ല ഒരു ചെറിയ പിങ്ക് നിറം തോന്നിക്കുന്ന ഒരു അപ്പമാണ് ഈ ഒരു അപ്പം പക്ഷേ പെട്ടെന്ന് കാണുമ്പോൾ നമുക്ക് കറുപ്പ്തോന്നും വെള്ള കളർ അപ്പം കഴിച്ചു കൊണ്ടിരുന്നവർ കറുത്ത നിറത്തിൽ ഇങ്ങനെ കാണുന്നത് അതുകൊണ്ടുതന്നെ ചെറിയൊരു കൗതുകം കൂടുതലായിരിക്കും ഈ അപ്പത്തിന്റെ കൂടെ വളരെ രുചികരമാണ് നല്ല ടേസ്റ്റിയുമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്…