
തറ കണ്ണാടി പോലെ വെട്ടിത്തിളങ്ങും ഈ സാധനം ഇട്ടു തുടച്ചാൽ മതി; ഇനി ഫ്ലോർ ക്ലീനർ വാങ്ങേണ്ട!! | Easy Floor Cleaning Tip Malayalam
Easy Floor Cleaning Tip Malayalam : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം എത്ര ചെയ്താലും ശരിയാകാത്ത ഒരു ജോലിയാണ് തറ വൃത്തിയാക്കുക എന്നത്. വൃത്തിയാക്കി എടുക്കുവാൻ വളരെയധികം പ്രയാസ മേറിയ ഒരു ജോലി തന്നെയാണ്. പ്രത്യേകിച്ച് വെള്ള യോ മറ്റോ ലൈറ്റ് കളറിലുള്ള ടൈലുകൾ ആണെങ്കിൽ പറയുകയും വേണ്ട. കുട്ടികളുള്ള വീടുകളിലും മറ്റും വൃത്തി യായി സൂക്ഷിക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ്.
ഈ സാഹചര്യത്തിൽ വെട്ടിത്തി ളങ്ങുന്ന അതിനും മനോഹരമായ സൂക്ഷിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ് ഇന്ന് പരിചയപ്പെടുന്നത്. അതിനായി ആദ്യം വേണ്ടത് ഒരു ബക്കറ്റ് ഭാഗത്തോളം വെള്ളം എടുക്കുക. അതിലേക്ക് അടുക്കളയിൽ ഉപയോ ഗിക്കുന്ന ബേക്കിംഗ് സോഡ അല്പം ചേർത്തുകൊടുക്കാം. ഇത് തറയിൽ വെട്ടിത്തിളങ്ങുന്നതിനനും റൂമിന്റെ

മുഷിഞ്ഞ മണം പോകുന്നതിനും മറ്റും സഹായിക്കുന്ന ഒരു ഘടകമാണ്. അതിനു ശേഷം ഇതിലേക്ക് ഒരു കർപ്പൂരം അൽപമെടുത്ത് പൊടിച്ചു ചേർക്കുകയാണ് ചെയ്യേണ്ടത്.ശുദ്ര ജീവികളുടെ ഉപദ്രവം ഉണ്ടാകാതി രിക്കാൻ അതിന് കർപ്പൂരം ചേർക്കുന്നത് നല്ലതാണ് .കട്ടയായി വെള്ളത്തിലിട്ടു കൊടുക്കു കയാണെങ്കിൽ അത് പിടിച്ചെടുക്കാൻ പാട് ആയതിനാലാണ്