നേന്ത്രപ്പഴം കൊണ്ട് അടിപൊളി സ്വാദിൽ ഒരു നാലുമണി പലഹാരം. |Easy evening snack recipe malayalam

Easy evening snack recipe malayalam.!!! വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാൻ നേന്ത്രപ്പഴവും കുറച്ചു ചേരുവകളും കൊണ്ട് തയ്യാറാക്കുന്നത് വളരെയധികം രുചികരമായ ഒരു പലഹാരമാണിത്, തയ്യാറാക്കാൻ ആയിട്ട് ആദ്യം വേണ്ടത് പച്ചരി ആണ്, പച്ചരി വെള്ളത്തിലിട്ട് കുതിർത്തെടുക്കുക.

അതിനുശേഷം അതിലേക്ക് ആവശ്യത്തിന് നാളികേരവും കുറച്ച് ചോറും ചേർത്തു കൊടുത്തു നന്നായിട്ട് അരച്ചെടുക്കുക ഈസ്റ്റ് കൂടി ചേർത്തു ശേഷം അത് രണ്ടുമണിക്കൂർ അടച്ചു വയ്ക്കുക.

രണ്ടു മണിക്കൂർ കഴിയുമ്പോൾ മാവ് കറക്റ്റ് ആയിട്ട് പൊങ്ങി വന്നിട്ടുണ്ടാകും അതിനുശേഷം ഒരു ചീനച്ചട്ടി ചൂടാക്കി നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കിയത് നന്നായി വഴറ്റി, അതിലേക്ക് കുറച്ച് നാളികേരം നന്നായി വഴറ്റിയെടുക്കുക, അതിനുശേഷം ഒരു ട്രേ വെച്ച് അതിലേക്ക് ഒരു വാഴയില മുറിച്ചു, നെയ്യും തേച്ച്, അതിലേക്ക് പഴത്തിന്റെ മിക്സ് ചേർത്തു കൊടുക്കാം.

അതിനുശേഷം അതിന്റെ മുകളിലായിട്ട് ഉപ്പ്മാ ചേർത്ത മാവ് ഒഴിക്കുമ്പോൾ കുറച്ച് പഞ്ചസാര കൂടെ വേണമെങ്കിൽ ചേർത്തുകൊടുക്കാം, മധുരം കൂടുതൽ ഇഷ്ടപ്പെടുന്നവർക്ക് അത് കൂടി ചേർത്ത്കൊടുക്കാവുന്നതാണ്അതിനുശേഷം കട്ട് ചെയ്ത് എടുക്കുക. വളരെ രുചികരമായ ഈ വിഭവം തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്, വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Sruthis kitchen.