പഞ്ഞിപോലൊരു കിടിലൻ മധുരം; അടുക്കളയിലെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാം |Easy Coconut Pudding

Easy Coconut Pudding Malayalam : ഇതൊക്കെയല്ലേ ശരിക്കും എന്നും കഴിക്കേണ്ടത് അത്രയും രുചികരമായ നല്ല സൂപ്പർ പുഡിങ് ആണിത്… തേങ്ങാപ്പാൽ ചേർത്ത് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കുന്ന ഒരു പുഡിങ് തയ്യാറാക്കി എടുക്കുന്നതിനേക്കാൾ ആദ്യം ചെയ്യേണ്ടത് തേങ്ങ മിക്സി ജാറിൽ നന്നായിട്ട് അരച്ചെടുക്കുക ശേഷം ഇത് നന്നായിട്ടൊന്ന് പിഴിഞ്ഞെടുക്കുക..

നല്ല കട്ടിയുള്ള പിഴിഞ്ഞെടുത്ത തേങ്ങാപ്പാലിൽ നിന്ന് ഒരു കപ്പ് തേങ്ങാപ്പാൽ മാറ്റി വയ്ക്കുക ബാക്കി തേങ്ങാപ്പലിന് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ചെറിയ തീയിൽ വച്ച് നന്നായിട്ടൊന്ന് ചൂടാക്കുക ചൂടാക്കി ഇത് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യത്തിനുള്ള ശർക്കര ചേർത്തു കൊടുക്കാം നന്നായി ഇളക്കി യോജിപ്പിക്കുക മാറ്റിവെച്ചിട്ടുള്ള തേങ്ങാപാലിലേക്ക് കോൺഫ്ലോർ ചേർത്ത് കട്ടയില്ലാതെ കലക്കിയെടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക..

കുറച്ചു സമയം കഴിയുമ്പോൾ നന്നായിട്ട് കുറുകി വന്നിട്ടുണ്ട് കുറുകി വന്നിട്ടുള്ള തേങ്ങാപ്പാൽ ഒരു ബൗളിലേക്ക് മാറ്റി ഫ്രിഡ്ജിൽ തണുക്കാനായിട്ട് കഴിഞ്ഞാൽ എടുത്ത് കട്ട് ചെയ്ത് കഴിക്കാവുന്നതാണ് ഇനി വേണമെങ്കിൽ ചെറിയ കഷ്ണങ്ങളെയും മുറിച്ചിട്ട് അതിലേക്ക് തേങ്ങ ചിരകിയതിന് കൊണ്ട് കവർ ചെയ്തും കഴിക്കാം.. വളരെ രുചികമായി ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പുഡിങ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Fathimas curry world.

Rate this post