രാവിലെ ഇനി എന്തെളുപ്പം, സൂപ്പർ പലഹാരം തയാറാക്കാം👌🏻😋😋|Easy and Tasty Breakfast Recipe – Malayalam

Easy and Tasty Breakfast Recipe – Malayalam : വളരെയധികം രുചികരമായ റൈസ് റൊട്ടി തയ്യാറാക്കാം. രാവിലെ ഇനി വളരെ എളുപ്പത്തിൽ തന്നെ പലഹാരം തയ്യാറാക്കാം ഇതിനായി കുറച്ചു വെള്ളം വെച്ച് അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു അതിലേക്ക് അരിപ്പൊടി ചേർത്ത് കുറച്ച് ഉപ്പും ചേർത്ത് ആവശ്യത്തിന് എണ്ണയും ഒഴിച്ചതിനു ശേഷം നന്നായിട്ട് കുഴച്ചെടുക്കുക..

ഇത് നല്ല പോലെ വെന്തു കുഴഞ്ഞ് പാകത്തിനായി വരുമ്പോൾ ഇതിന് ചെറിയ ഉരുളകളാക്കി എടുത്ത് ഒരു പ്രതലത്തിൽ വെച്ച് നന്നായി പരത്തി ഒരു പാത്രത്തിന്റെ ഷേപ്പിൽ വട്ടത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ പാനിൽ വച്ച് ഇത് വേവിച്ചെടുക്കാവുന്നതാണ്, വളരെ രുചികരമായ അരി കൊണ്ടുള്ള റൊട്ടിയാണ്…അത് കഴിക്കാനും വളരെ സോഫ്റ്റ് ആണ്. എന്ത് കറിയും കൂട്ടി ഇത് കഴിക്കാവുന്നതാണ് കറി ഒന്നുമില്ലെങ്കിലും നല്ല സ്വാദാണ്.

ഇത് തയ്യാറാക്കുന്ന സമയമെടുക്കുന്നില്ല അരിപ്പൊടി ഉണ്ടെങ്കിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് പത്തിരിപ്പൊടിയാണ് ഇതിന് വേണ്ടത് പോലെ വളരെ സോഫ്റ്റ് ആയിട്ടുള്ള പൊടിയുണ്ടെങ്കിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്…ചെറിയുള്ളി ചേർക്കുന്നത് കൊണ്ട് തന്നെ ഒരു പ്രത്യേക സ്വാദാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയിലുമാണ് തയ്യാറാക്കുന്നത് അരി ആയതുകൊണ്ട് തന്നെ വളരെയധികം ഹെൽത്തി ആണ്.

അരി കൊണ്ട് പലതരം പലഹാരങ്ങൾ തയ്യാറാക്കാറുണ്ട് അപ്പോൾ അതുപോലെതന്നെ അരി കൊണ്ട് തയ്യാറാക്കുന്ന വളരെ സോഫ്റ്റ് ആയിട്ടുള്ള നല്ല രുചികരമായ മറ്റൊരു വിഭവമാണ് ഈ ഒരു റൊട്ടി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും യാത്ര പോകുമ്പോൾ കൊണ്ടുപോകാൻ പറ്റിയ ഒരു വിഭവമാണ് ഈയൊരു റൊട്ടി ഗോതമ്പുകൊണ്ട് മാത്രമല്ല അരികൊണ്ടും ഇനി നമുക്ക് റൊട്ടി തയ്യാറാക്കി എടുക്കാം. അതുപോലെ തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്… Video Credits : Dians kannur kitchen