മത്സരം മുടക്കി സർപ്രൈസ് അഥിതി 😳😳😳ഞെട്ടി കാണികൾ |Dog In IPL 2023

Dog In IPL 2023:ഐപിൽ പതിനാറാം സീസൺ മത്സരങ്ങൾ എല്ലാം തന്നെ വളരെ ആവേശകരമായി മുന്നേറുകയാണ്. ഓരോ ടീമും ഇത്തവണ ഐപിൽ കിരീടം മാത്രം കളിക്കുമ്പോൾ പോരാട്ടങ്ങൾ തീപാറുമെന്ന് തീർച്ച. ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് : ലക്ക്നൗ സൂപ്പർ ജൈന്റസ് മത്സരത്തിൽ ടോസ് നേടിയ ലക്ക്നൗ നായകൻ രാഹുൽ ബൌളിംഗ് തിരഞ്ഞെടുത്തു.

അതേസമയം മത്സരം 7.30ക്ക് ആരംഭിക്കാൻ രണ്ട് ടീമിലെയും താരങ്ങൾ അടക്കം റെഡിയായി എങ്കിലും മത്സരത്തെ ഒരു സർപ്രൈസ് അഥിതി വൈകിപ്പിച്ചത് എല്ലാവരെയും ഞെട്ടിച്ചു. ചെന്നൈ ഇന്നിങ്സിലെ ഫസ്റ്റ് ഓവർ ഏറിയും മുൻപാണ് ഒരു നായ ഗ്രൗണ്ടിലേക്ക് എത്തിയത്. ഗ്രൗണ്ടിലേക്ക് കയറി ഒരുവേള പിച്ച് അരികിലേക്ക് വരെ നായ എത്തിയത് എല്ലാവരെയും ഞെട്ടിച്ചു. നായ താരങ്ങൾ അരികിലേക്ക് വരെ എത്തുന്നത് കാണികളെ അടക്കം ഞെട്ടിച്ചു. ശേഷം ഗ്രൗണ്ട് സ്റ്റാഫ്‌ എത്തിയാണ് നായയെ ഗ്രൗണ്ടിൽ നിന്നും മാറ്റിയത്.Dog In IPL 2023

ചെന്നൈ സൂപ്പർ കിങ്‌സ് ടീം :Tushar Deshpande, Dwaine Pretorius, Subhranshu Senapati, Shaik Rasheed, Ajinkya Rahane

ലക്ക്നൗ സൂപ്പർ ജൈന്റ്സ് ടീം :Ayush Badoni, Jaydev Unadkat, Daniel Sams, Prerak Mankad, Amit Mishra

Rate this post