ഒരു കപ്പ് പാലും നൂഡിൽസും ഒരു തവണ ഇതുപോലെ ചെയ്തു നോക്കു.. അതും വളരെ എളുപ്പത്തിൽ.. |Creamy cheese Noodles Recipe
Creamy cheese Noodles Recipe Malayalam : സാധാരണ മാഗിയും പാലും ഒന്നിച്ച്ത യ്യാറാക്കാറില്ല, എന്നാൽ ഇവിടെ മാഗിയും, പാലും ചേർത്ത് വൈറ്റ് സോസ്പോലെ ആക്കി ഒരു വൈറ്റ് സോസ് മാഗിയാണ് തയ്യാറാക്കുന്നത്.. സാധാരണ വൈറ്റ് സോസ് പാസ്ത തയ്യാറാക്കാറുണ്ട്, ഇവിടെ മാഗി ആണ് തയ്യാറാക്കുന്നത്… എപ്പോഴും തയ്യാറാക്കുന്നതെന്നും കുറച്ച് വ്യത്യസ്തമായ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും, തയ്യാറാക്കാൻ വളരെ എളുപ്പമാണ്…
അതിനായി ആദ്യം ഒരു ചീന ചട്ടി വെച്ച് അതിലെ കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് മാഗി ചേർത്ത് വേകിക്കുക, ഒരു ഒപ്പം മാഗ്ഗി മസാലയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.. മറ്റൊരു ചീന ചട്ടി വച്ചു എണ്ണ ഒഴിച്ച്അ തിലേക്ക് കുറച്ച് സവാള, വെളുത്തുള്ളി, ഇഞ്ചി, ക്യാരറ്റ്, എന്നിവ നന്നായി വഴറ്റി അതിലേക്ക് പച്ച ഗ്രീൻപത് ചേർത്ത് നന്നായി വഴറ്റി അതിലേക്ക് ബട്ടർ ചേർത്ത് കുറച്ചു മൈദയും ചേർത്ത് നന്നായി ചൂടാക്കിയ

ശേഷം അതിനോട് പാലുകുടി ചേർത്ത് ഒരു ക്രീമി ആയിട്ടുള്ള സോസ്തയ്യാറാക്കി എടുക്കുക…അതിനുശേഷം മാഗി കൂടെ അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക, എരിവിന് വേണമെങ്കിൽ കുറച്ച് കുരുമുളകുപൊടി ചേർത്തു കൊടുക്കാവുന്നതാണ്, എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.മുളക് ചതച്ചതും ഇതിനൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്.
എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും പാൽ ചേർത്തിട്ടുള്ള മാഗി തയ്യാറാക്കാൻ എളുപ്പവും ആണ് ഈ ഒരു മാഗി കുറിച്ച് വ്യത്യസ്തമായിട്ട് ട്രൈ ചെയ്തു നോക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Fadwas kitchen.