വായിൽ വെള്ളമൂറും കിടിലൻ ഞണ്ട് റോസ്റ്റ് റെസിപ്പി |Crab Roast Recipe

Crab Roast Recipe Malayalam : വളരെ രുചികരമായ കറിയാണ് ഞണ്ട് കറി
ഇത് ഇഷ്ടമില്ലാത്ത ആരുമുണ്ടാവില്ല, ചോറിന്റെ കൂടെ ആയിരുന്നാലും, വെറുതെ കഴിക്കാൻ ആണ് തയ്യാറാക്കുന്നതിന് മുമ്പായിട്ട് ഞണ്ട് നന്നായി കഴുകി വൃത്തി ആക്കി ക്ലീൻ ചെയ്ത് അതിനുശേഷം… ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, നന്നായിട്ട് വഴറ്റിയെടുക്കുക..

അതിലേക്ക് സവാള ചേർത്ത് അതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, മല്ലിപ്പൊടി, എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക… കുഴഞ്ഞ രൂപത്തിലായി വരും അതിലേക്ക് ഞണ്ട് ചേർത്ത് കുറച്ച് പുളി വെള്ളവും ചേർത്ത് കൊടുത്തു ആവശ്യത്തിനു ഉപ്പും ചേർത്ത്, കുറച്ച് വെള്ളവും ചേർത്ത് അടച്ചുവെച്ച് വേവിക്കുക…

ഇത് വെന്തു കുഴഞ്ഞ് പാകത്തിന് വെള്ളം മുഴുവൻ വറ്റിക്കഴിയുമ്പോൾ ഉപയോഗിക്കാവുന്നതാണ്…. ഞണ്ട് ആയതു കൊണ്ട് തന്നെ അതിനുള്ള മസാല ഇറങ്ങുമ്പോൾ പ്രത്യേക സ്വാദാണ് അത് കൂടാതെ ഞണ്ടിൽ നിന്ന് വരുന്ന ആ ഒരു നീരിന്റെ ടേസ്റ്റും കൂടി മസാലയിൽ ചേരുമ്പോൾ വളരെ രുചികരമായ ഒരു കറിയാണ് ഈ കറി വറ്റിച്ചെടുക്കുന്നത് തന്നെയാണ് എപ്പോഴും ടേസ്റ്റ് ഞണ്ട് കറി കൂട്ടി എല്ലാവിധ പലഹാരങ്ങളും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്,

അത് കൂടാതെ ഞണ്ട് കറി കൂട്ടി ചോറ് കഴിക്കാനും വളരെ രുചികരമാണ് എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ ഒരു വിഭവം തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Grandmother tips…

Rate this post