വെറും ഒറ്റ മിനിറ്റ് മതി ഏതു ചോറും വേകാൻ; പൈസ, ഗ്യാസ്, സമയം ലാഭം ആണേ.!! ഈ ട്രിക്ക് ഇത്ര നാളും തോന്നീലല്ലോ!! | Cooking Rice In 1 Minute Malayalam

Cooking Rice In 1 Minute Malayalam : വെറും ഒറ്റ മിനിറ്റ് മതി ഏതു ചോറും വേകാൻ.. പൈസ, ഗ്യാസ്, സമയം ലാഭം ആണേ.. ഈ ട്രിക്ക് ഇത്ര നാളും തോന്നീലല്ലോ! നമ്മുടെ വീടുകളിൽ സാധാരണ കുക്കറിൽ ചോറ് വേവിക്കാറുണ്ട്. ചിലപ്പോൾ അഞ്ചാറ് വിസിലൊക്കെ വേണ്ടിവരും ചോറ് വേവാൻ. പിന്നെ തീകുറച്ച് അല്പനേരമൊക്കെ വെക്കും. എന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഇന്ന് വന്നിരിക്കുന്നത് വെറും ഒറ്റ വിസിലിൽ ചോറ് വേവിച്ചെടുക്കുന്ന ഒരു ട്രിക്കുമായാണ്.

കുക്കറിലാണ് നമ്മൾ ഇത് ചെയ്യുന്നത്. ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കും ഒറ്റ വിസിലിൽ ചോറ് വേവിക്കാം. അതിനായി 2 ഗ്ലാസ് അരി നന്നായി കഴുകി ഒരു കുക്കറിൽ ഇടുക. എന്നിട്ട് ഇതിലേക്ക് 5 ഗ്ലാസ് വെള്ളം ഒഴിക്കുക. എന്നിട്ട് ഒരു ഗ്യാസ് അടുപ്പിൽ ഒറ്റ വിസിൽ അടിക്കുന്നതു വരെ വേവിക്കുക. എന്നിട്ട് കുക്കർ ഇറക്കി വെക്കാവുന്നതാണ്. കുക്കറിന്റെ വെയിറ്റ് അപ്പോൾ തന്നെ ഊരേണ്ടതില്ല. അല്പസമയം കഴിഞ്ഞ്

 

കുക്കർ തുറന്ന് നല്ലപോലെ ഇളക്കുക. ഇപ്പോൾ അരി ശെരിക്ക് വെന്തിട്ടൊന്നും ഉണ്ടാക്കില്ല. ഇനി നമ്മൾ ഇതിലേക്ക് 5 ഗ്ലാസ് ഇളം ചൂട് വെക്കാം ഒഴിക്കുക. എന്നിട്ട് ഇത് മൂടികൊണ്ട് അടച്ചുവെക്കുക. അരമണിക്കൂർ കഴിഞ്ഞാൽ വേവിച്ച ചോറ് റെഡി. എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post