വീട്ടിൽ എപ്പോഴും ഉള്ള വെറും 4 ചേരുവകൾ വെച്ച് കിടിലൻ പുഡ്ഡിംഗ്; വായിലിട്ടാൽ അലിഞ്ഞു പോകും |Coconut Milk pudding Recipe

Coconut Milk pudding Recipe Malayalam : വായിലിട്ടാൽ അലിഞ്ഞു പോന്നു പോം തയ്യാറാക്കാം തേങ്ങാപ്പാൽ കൊണ്ടാണ് തയ്യാറാക്കുന്നത് തേങ്ങാപ്പാൽ ആദ്യം തയ്യാറാക്കുന്നതിനായിട്ട് ആവശ്യത്തിന് തേങ്ങ ചിരകിയെടുക്കുക. അതൊന്നു മിക്സിടെ ജാറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക അതിനുശേഷം തേങ്ങാപ്പാലും മാത്രം പിഴിഞ്ഞു മാറ്റിയെടുക്കാം കുറച്ചു തേങ്ങാപ്പാൽ ഇതിൽ നിന്നും

മാറ്റി വയ്ക്കണം ഒരു കപ്പോളം തേങ്ങാപ്പാൽ ആണ് മാറ്റിവയ്ക്കുന്നത് അതിലേക്ക് കോൺഫ്ലോർ ചേർത്ത് കട്ടയില്ലാതെ നന്നായിട്ട് കലക്കി എടുക്കാം.. അതിനുശേഷം ബാക്കി തേങ്ങാപ്പാൽ ഒരു പാനിൽ ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് തീ കുറച്ചുവെച്ച് നന്നായിട്ട് ഇളക്കിക്കൊടുക്കുക ഒന്ന് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുക്കാം പഞ്ചസാരയും തേങ്ങാപ്പാൽ

നന്നായിട്ട് ഇതൊന്നു അലിഞ്ഞു കഴിയുമ്പോൾ അതിലേക്ക് വാനില എസൻസും കൂടി ചേർത്ത് കൊടുത്തതിനു ശേഷം വീണ്ടും ഇളക്കി യോജിപ്പിച്ച് കലക്കി വെച്ചിട്ടുള്ള കോൺഫ്ലോറും തേങ്ങാപ്പാലും കൂടി ഇതിലേക്ക് ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.. കുറച്ചു സമയം കഴിയുമ്പോൾ ഇത് നന്നായിട്ട് കുറുകി വരുന്നുണ്ടാവും കുറുകി ഒരു പാകത്തിനായി തുടങ്ങുമ്പോൾ ഇത് ഗ്യാസ് ഓഫ് ചെയ്ത് മറ്റൊരു ഗ്ലാസ് ട്രേയിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇത് ഫ്രിഡ്ജിൽ വച്ച് രണ്ടുമണിക്കൂർ

തണുപ്പിച്ചെടുക്കാം എന്നുണ്ടെങ്കിൽ റൂം ടെമ്പറേച്ചറിൽ തന്നെ വച്ച് തണുപ്പിച്ചെടുക്കാൻ കുറച്ചു കഴിയുമ്പോ നന്നായി സെറ്റ് ആയി കിട്ടുന്ന ഒരു പുഡ്ഡിംഗ് റെഡിയായി കിട്ടും വളരെ രുചികരവും ഹെൽത്തിയുമാണ് ഈയൊരു പുഡ്ഡിംഗ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Fathimas curryworld.

Rate this post