ക്രിസ്തുമസിന് വീട് അലങ്കരിക്കാൻ ഇതു മാത്രം മതി; നൂൽ ഉണ്ടോ വീട്ടിൽ🤔 എങ്കിൽ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ😃🤩| Christmas Decoration Balloon

Christmas Decoration Balloon Malayalam : നൂൽ ഉണ്ടോ വീട്ടിൽ🤔 എങ്കിൽ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ😃🤩 അടിപൊളി ക്രിസ്തുമസ് ക്രാഫ്റ്റ് ഉണ്ടാക്കാൻ നൂൽ മാത്രം മതി😍🔥 നൂൽ ഉണ്ടോ വീട്ടിൽ🤔 എങ്കിൽ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ😃🤩 അടിപൊളി ക്രിസ്തുമസ് ക്രാഫ്റ്റ് ഉണ്ടാക്കാൻ നൂൽ മാത്രം മതി😍🔥 ക്രിസ്തുമസ് അല്ലെ വരുന്നത്, നമ്മൾ എല്ലാവരും ജാതി മത ഭേദമില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുന്നവർ ആണ്. ക്രിസ്തുമസ് ആഘോഷത്തിൽ പ്രധാനപ്പെട്ട ഒന്നാണ് പുൽക്കൂട് ഒരുക്കൽ. പുൽക്കൂടൊരുക്കാൻ സാധനങ്ങൾ കടയിൽ നിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ ഇപ്രാവശ്യം കുറച്ച് സജ്ജീകരണങ്ങൾ സ്വയം അങ്ങ് ചെയ്താലോ…?

നമ്മുക്ക് എല്ലാം ഏറെ സുപരിചിതമായ നൂൽ കൊണ്ട് നമ്മുക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ക്രാഫ്റ്റ് ഉണ്ടാക്കാം. ക്രഫ്റ്റിന് ഒരുപാട് പ്രോത്സാഹനം ലഭിക്കുന്നുണ്ട് ഇപ്പോൾ. സമൂഹ മാധ്യമങ്ങളിലും മറ്റും ഒരുപാട് സപ്പോർട്ട് കിട്ടുന്ന ഒന്നാണ് ക്രഫ്റ്റ്. നമ്മൾ മനസ്സിൽ പോലും ചിന്തിക്കാത്ത രീതിയിൽ ആണ് ചെറിയ കുട്ടികൾ പോലും കിടിലൻ ഐഡിയകൾ ഷെയർ ചെയ്യുന്നത്.

പഴയതും നമ്മൾ കളയുന്നതുമായ ചെറിയ വസ്തുക്കൾക്ക് പോലും ഒരുപാട് തരത്തിൽ പുനരുപയോഗം ഉണ്ടെന്നു കാണിച്ചുതന്ന ഒരുപാട് വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. കളയുന്ന വസ്തുക്കളുടെ പുനരുപയോഗം ആയതുകൊണ്ടും പ്രേതേകിച് ചിലവൊന്നും ഇല്ലാത്തതുകൊണ്ടും ഇവ ജനശ്രദ്ധ ആകർഷിക്കുന്നു. അത്തരത്തിൽ ഒരു ഐഡിയ ആണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Techno Kri Art ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…