ആഴ്ചയിൽ 1000 രൂപ വരുമാനത്തിന് ഈ ഒരു മുളക് മാത്രം മതി.. മുളക് കൃഷിയിലൂടെ നല്ലൊരു വരുമാനം നേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.!! | Chilly cultivation tips Malayalam

Chilly cultivation tips Malayalam : സ്വന്തമായി പച്ചമുളക് കൃഷി ചെയ്യാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല അല്ലെ.. കൃഷി ചെയ്യുവാൻ തുടങ്ങുന്നവർ പോലും ആദ്യം ചെയ്തു തുടങ്ങുന്ന ഒന്നാണ് പച്ചമുളക് കൃഷി. നമ്മുടെ വീട്ടിലേക്കാവശ്യമായ മുളക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം. എന്നാൽ വീട്ടിലേക്കാവശ്യമായ മുളക് മാത്രമല്ല ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ വില്പനക്കാവശ്യമായ മുളകും ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ലഭ്യമാക്കാം.

പച്ചമുളകും കാന്താരി മുളകും നമ്മൾ കൃഷി ചെയ്യാറുണ്ട്. അവയിൽ ഏറെ ലാഭകരമായ ഒരു കൃഷിയാണ് ഉണ്ടമുളക്. നല്ല പ്രതിരോധശേഷിയുള്ള ഇനങ്ങളാണിവ. അതുകൊണ്ട് തന്നെ ഇവയ്ക്ക് അധികം കീടബാധ ഏൽക്കുകയില്ല എന്ന് മാത്രമല്ല നല്ല തയ്യുകൾ നോക്കി തിരഞ്ഞെടുത്ത് നട്ടുപിടിപ്പിക്കുകയും നല്ല രീതിയിൽ മണ്ണൊരുക്കുകയും ചെയ്യുകയാണ് എങ്കിൽ മാസത്തിൽ 1000 രൂപ വരെ ഇവയിൽ നിന്നും ലഭിക്കും. നമ്മുടെ വീട്ടിലെ അടുക്കള വേസ്റ്റ് ഉപയോഗിച്ച് പ്രോട്ടീൻ മിശ്രിതം തയ്യാറാക്കാം.

ഇതിനായി ആവശ്യമായ സാധനങ്ങൾ തേയില ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊലി, ചകിരിച്ചോറ് തുടങ്ങിയ സാധനങ്ങൾ ആവശ്യമാണ്. പുഴുങ്ങിയ മുട്ടയുടെ തോട് എടുക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇതെല്ലാം വെയിലത്ത് വെച്ച് ഉണക്കിയശേഷം പൊടിച്ചെടുക്കുക. ഇതിൽ സ്യൂഡോമോണസ് താല്പര്യമെങ്കിൽ ചേർക്കാം. വിത്തുകൾ പാകുന്ന പാത്രത്തിൽ മണ്ണ് നിറച്ച ശേഷം ഈ പ്രോട്ടീൻ മിശ്രിതം ഇട്ടുവെക്കുക. ഇതിൽ മുളക് വിത്തുകൾ പാവാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post