സൂപ്പർ രുചിയിൽ ചിക്കൻ ഉണ്ട പുട്ട്..!! ഇനി ബ്രേക്ക്ഫാസ്റ്റ് നു ചിക്കൻ ഉണ്ട പുട്ട് ആയാലോ..😍👌🏻കഴിച്ചു കൊണ്ടേ ഇരിക്കും👌🏻👌🏻|Chicken Unda Puttu Recipe
Chicken Unda Puttu Recipe Malayalam : ചിക്കൻ പുട്ട്എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ചിക്കൻ കഴിച്ചിട്ട് ഉണ്ടാവും പുട്ടും കഴിച്ചിട്ടുണ്ടാവും പക്ഷേ ചിക്കൻ പുട്ട് എന്ന് പറഞ്ഞാൽ സാധാരണ ചിക്കൻ പുട്ടിനിടയ്ക്ക് വെച്ച് ആവിയിൽ വേവിച്ചെടുക്കുന്ന പോലെ അല്ല ഈ ചിക്കൻ പുട്ട്തയ്യാറാക്കുന്നത്. ഒരു കൊഴുക്കട്ട പോലെയാണ് തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് ഇടിയപ്പത്തിന്റെ പൊടിയാണ് പൊടിയിലേക്ക് തിളച്ച വെള്ളവും ഉപ്പും കുറച്ച് എണ്ണയും ഒഴിച്ച് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക കുഴച്ചെടുത്ത് മാറ്റി വയ്ക്കുക ഇനി നമുക്ക് നല്ലൊരു ചിക്കൻ മസാല
തയ്യാറാക്കി എടുക്കണം… സാധാരണ ചിക്കൻ മസാല തയ്യാറാക്കുന്ന പോലെ നല്ല ഡ്രൈ ആയിട്ട് ചിക്കൻ മസാലയാണ് ഇനി തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. മസാല തയ്യാറാക്കിയ ശേഷം ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. കുഴച്ചു വെച്ചിട്ടുള്ള മാവിൽ നിന്ന് കുറച്ചു കുറച്ചു മാവെടുത്ത് ഉരുളകളാക്കിയ ശേഷം കൈയിൽ വെച്ച് ഒന്ന് പരത്തി അതിന്റെ ഉള്ളിലേക്ക് ചിക്കൻ മസാല വച്ചുകൊടുത്തു ഈ ഉരുളകളെല്ലാം മൂടിയതിനു ശേഷം കറക്റ്റ് ഒരു കൊഴുക്കട്ടയുടെ രൂപത്തിൽ ആക്കിയെടുക്കുക. മസാല ഉള്ളിൽ

മാത്രമായിരിക്കണം പുറമെ ഒന്നും കാണരുത് അതിനുശേഷം തേങ്ങയിൽ ഒന്ന് ഉരുളകൾ ഉരുട്ടിയതിനുശേഷം ആവിയിൽ വച്ച് വേവിച്ചെടുക്കാൻ വയ്ക്കണം.അതിനായിട്ട് പാത്രം വച്ച് കുറച്ചു വെള്ളം ഒഴിച്ച് ആ വെള്ളം തിളയ്ക്കുമ്പോൾ തട്ടു വച്ചതിനുശേഷം ഈ ഉരുളകൾ എല്ലാം വെച്ച് ആവിയിൽ നന്നായിട്ട് വേവിച്ചെടുക്കാം..വളരെ രുചികരവും ഹെൽത്തിയുമാണ് നമ്മുടെ ചിക്കൻ പുട്ട്.. കൊഴുക്കട്ടയുടെ ഉള്ളിൽ ചിക്കൻ മസാല വരുമ്പോൾ ഉള്ള സ്വാദ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും എല്ലാവർക്കും ഇഷ്ടമായ ചിക്കൻ തയ്യാറാക്കാൻ ആകെ എടുക്കുന്നത് സമയം ഒരു 10 മിനിറ്റ് ആണ്..മസാല നേരത്തെ തയ്യാറാക്കി വെച്ചിട്ടുണ്ടെങ്കിൽ പുട്ട് തയ്യാറാക്കാൻ
എടുക്കുന്നത് ഒരു അഞ്ചു മിനിറ്റാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു ചിക്കൻ പുട്ട്ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ ആയിരുന്നാലും സാധാരണ ദിവസങ്ങളിൽ കഴിക്കാൻ ആയിരുന്നാലും ലഞ്ച് ബോക്സിലൊക്കെ കൊടുത്തു വിടാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Recipes nest.