എന്റമ്മോ, പൊളി ഐറ്റം!! കഴിച്ചു തുടങ്ങിയ നിർത്തൂല.. ആവിയിൽ വേവിച്ച കിടു മോമോസ് റെസിപ്പി |Chicken Momos Recipe

Chicken Momos Recipe Malayalam : മൊഞ്ച് കുറച്ചു കൂടിയ ഒരു പലഹാരം വളരെ രുചികരമായി ചൈനയിൽ നിന്ന് വന്ന ഈ ഒരു പലഹാരം ഇപ്പോൾ മലയാളികളുടെ ഒരു വികാരമാണ് അത്രയും രുചികരമായ ഈ ഒരു പലഹാരം തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് നിങ്ങളുടെ കൂടെ കാണാവുന്നതാണ് ചിക്കൻ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കി എടുക്കണം.

മസാല ആദ്യം തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള വിശദമായ വീഡിയോയുടെ കൊടുത്തിട്ടുണ്ട്… ശേഷം മൈദ നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക കുഴച്ചെടുത്ത് കഴിഞ്ഞാൽ അതൊന്നു പരത്തിയെടുത്തതിനുശേഷം ഉള്ളിലേക്ക് ചിക്കന്റെ മസാല വച്ചുകൊടുത്ത് അതിനെ നന്നായിട്ട് മടക്കിയെടുക്കുക മടക്കി എടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്

ആവിയിൽ ഇതിനെ ഒന്ന് വേവിച്ചെടുക്കുക എന്നുള്ളതാണ് വേവിച്ചെടുത്തത് കഴിഞ്ഞാൽ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ് ഇതിന്റെ ശരിക്കും സ്വാദ് ആവിയിൽ വെന്തുവരുന്ന മൈദയുടെ ആ ഒരു സ്വാദും ഉള്ളിൽ നല്ല എരിവുള്ള മസാലയും ആണ്… ഇതിനെയൊക്കെ രസകരമായിട്ട് ഇത്രയും മൊഞ്ചു കൂട്ടി എടുക്കുന്നത് ഇത് മടക്കിയെടുക്കുന്ന പ്രത്യേകതയാണ് ഈയൊരു പ്രത്യേകത ആണ് ഈ വിഭവത്തെ കൂടുതൽ സ്വാദുള്ളതും മൊഞ്ചുള്ളതും ആകുന്നത് അതുകൂടാതെ ഇതിനൊപ്പം കഴിക്കുന്നതിനായിട്ട് ഒരു രുചികരമായ ചട്നി തയ്യാറാക്കുന്നുണ്ട്….

ഈ ചട്നിയുടെ സ്വാദാണ് ഈ മാമോസിന് കൂടുതൽ രുചികരമാക്കുന്ന ചൈനയിൽ നിന്ന് വന്നിട്ടുള്ള ഒരു വിഭവം എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് അത് മാത്രമല്ല എണ്ണയൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Dians kannur kitchen.

Rate this post