Browsing category

T20 World Cup

ഞങ്ങളുമുണ്ട് ലോകക്കപ്പ് കളിക്കാൻ!! യോഗ്യത നേടി ടീമുകൾ | ICC T :20 World Cup

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പിന് യോഗ്യത നേടി നെതർലാൻസും സിംബാബ്‌വെയും. ഗ്ലോബൽ ക്വാളിഫയർ 2-വിൽ സെമി ഫൈനലുകളിൽ വിജയിച്ചതോടെയാണ്, നെതർലാൻസും സിംബാബ്‌വെയും ഐസിസി ലോകകപ്പിന്റെ ആദ്യ റൗണ്ടിലേക്ക് ടിക്കറ്റ് നേടിയത്. നെതർലാൻസ്‌ യുഎസ്എയും സിംബാബ്‌വെ പാപുവ ന്യൂ ഗ്വിനിയെയുമാണ് സെമി ഫൈനൽ മത്സരങ്ങളിൽ പരാജയപ്പെടുത്തിയത്. ഒന്നാം സെമി ഫൈനലിൽ, സിംബാബ്‌വെയും പാപുവ ന്യൂ ഗ്വിനിയെയും ഏറ്റുമുട്ടിയപ്പോൾ, ആദ്യം ബാറ്റ്‌ ചെയ്ത സിംബാബ്‌വെ, 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. […]

‘മാത്യു വേഡ് സിക്സ് അടിച്ചത് ഓർമ്മയുണ്ടോ’ ;കളിക്കിടെ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയെ പ്രകോപിതനാക്കി ബംഗ്ലാദേശ് ആരാധകർ

2021 ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പേരിൽ ശ്രദ്ധേയനായ താരമാണ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. തുടർന്ന് നടന്ന ഒരു മത്സരത്തിനിടയിൽ, ഫീൽഡിംഗിനിടെ ഇന്ത്യൻ ബാറ്റർമാരുടെ വിക്കറ്റുകൾ അനുകരിച്ച ഷഹീന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്നാൽ, അപരാചിതരായി മുന്നേറിയിരുന്ന പാകിസ്ഥാനെ ഓസ്ട്രേലിയക്കെതിരെ നടന്ന സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തിയതിൽ വലിയൊരു പങ്ക് ഷഹീൻ അഫ്രീദിയുടേതായിരുന്നു. ഷഹീൻ എറിഞ്ഞ 19-ാം ഓവറിലെ അവസാന 3 പന്തുകൾ സിക്സർ പറത്തിയായിരുന്നു ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു […]

ഇന്ത്യൻ ടീം പാകിസ്ഥാനെ പേടിച്ച് കളിച്ചു :ചൂണ്ടികാട്ടി മുൻ പാകിസ്ഥാൻ ഇതിഹാസം

ട്വൻ്റി ട്വൻ്റി ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ നേരിട്ടത് തോൽക്കും എന്ന ഭയത്തോടെ ആണെന്ന് മുൻ പാകിസ്താൻ താരം ഇൻസമാം ഉൾഹഖ്. ക്രിക്കറ്റിലെ എക്കാലത്തെയും ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ക്രിക്കറ്റ് പ്രേമികൾ വളരെ ആവേശത്തോടെയാണ് നോക്കിക്കണ്ടത്. വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു മത്സരം വന്നത് ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് ആസ്വാദകരെ ഒരുപോലെ ആവേശത്തിലാഴ്ത്തി.ട്വൻ്റി ട്വൻ്റി ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ നേരിട്ടത് തോൽക്കും എന്ന ഭയത്തോടെ ആണെന്ന് മുൻ പാകിസ്താൻ താരം ഇൻസമാം ഉൾഹഖ്. ക്രിക്കറ്റിലെ എക്കാലത്തെയും ചിരവൈരികളായ […]