Browsing category

Cricket

“അവൻ ബാറ്റിങ്ങിന് ഇറങ്ങുന്നത് കണ്ടാൽ എതിർ ടീം ഭയക്കും.” ഓസ്ട്രേലിയൻ താരത്തെക്കുറിച്ച് ആദം ഗിൽക്രിസ്റ്റ്

ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി മികച്ച പ്രകടനമാണ് സിംഗപ്പൂർ താരം ടിം ഡേവിഡ് പുറത്തെടുത്തത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരത്തിന് ഓസ്ട്രേലിയൻ 20-20 ടീമിലും അവസരം ലഭിച്ചു. അടുത്തമാസം ഓസ്ട്രേലിയയിൽ തന്നെ വച്ച് നടക്കുന്ന ലോകകപ്പിനുള്ള ടീമിലും ഓസ്ട്രേലിയ അവസരം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം അവസാനിച്ച ഇന്ത്യയ്ക്കെതിരായ പാരമ്പരയിലും ഓസ്ട്രേലിയൻ ടീമിൽ ഈ സിംഗപ്പൂർ താരം ഉണ്ടായിരുന്നു.ആരോൺ ഫിഞ്ച് നയിക്കുന്ന ലോകകപ്പ് ടീമിൽ 26 വയസ്സുകാരനായ ടിം ഡേവിഡിന് എന്തുതന്നെയായാലും സ്ഥാനം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഓസ്ട്രേലിയൻ […]

തനിക്ക് അപ്പൊ ശരിക്കും പ്രായമായില്ലേ ; ലെജൻഡ്സിനെ ഞെട്ടിച്ച് സുരേഷ് റെയ്‌നയുടെ തകർപ്പൻ ക്യാച്ച്

ഇന്ത്യ ലെജൻഡ്സ് – ഓസ്ട്രേലിയ ലെജൻഡ്സ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് സെമി ഫൈനൽ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ താരം സുരേഷ് റെയ്‌ന. 35-കാരനായ സുരേഷ് റെയ്‌ന, ഈ വർഷം ആദ്യമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തുടർന്ന്, റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 2022-ൽ ഇന്ത്യ ലെജൻഡ്സ് ടീമിന്റെ ഭാഗമാവുകയായിരുന്നു. ഫിൽഡിങ്ങിൽ നേരത്തെ തന്നെ തന്റെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് റെയ്‌ന. റായ്പുർ […]

ഇപ്പോഴത്തെ പ്രധാന പ്രശ്നങ്ങൾ ഇതാണ്!! ദ്രാവിഡ്‌ : രോഹിത് കോംമ്പോക്ക് മുന്നിലെ പ്രശ്നങ്ങൾ

ലോകകപ്പിന് മുമ്പ് നടന്ന ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയം ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മികച്ച ആത്മവിശ്വാസമാണ് നൽകിയത്.ഇനി നാളെ ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ 3 മത്സരങ്ങളുടെ പരമ്പരയും വിജയിക്കാൻ സാധിച്ചാൽ അത് ഇന്ത്യൻ ടീമിൻ്റെ ആത്മവിശ്വാസം ഉയർത്തും.മാത്രമല്ല ലോകകപ്പിനുള്ള പ്ലേയിങ് ഇലവനെ കണ്ടെത്തുവാനും ഇന്ത്യക്ക് പരമ്പര സഹായകരമാകും. എന്നാൽ ഇന്ത്യക്ക് സമ്മർദം നൽകുന്ന കാര്യങ്ങളും ഉണ്ട്. ബാറ്റിങ് നിര മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ ഇന്ത്യയുടെ ബൗളിങ് നിര ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഓസ്ട്രേലിയക്കെതിരെയും ഏഷ്യാകപ്പിലും കണ്ടത്. […]

വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് സച്ചിൻ ടെണ്ടുൽക്കർ ; സച്ചിന് മുന്നിൽ ഇംഗ്ലണ്ട് ഇതിഹാസങ്ങൾ വിയർത്തു

റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ഇന്ത്യ ലെജൻഡ്സ്‌ – ഇംഗ്ലണ്ട് ലെജൻഡ്സ്‌ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് സച്ചിൻ ടെണ്ടുൽക്കർ. വെറ്റ് ഔട്ട്ഫീൽഡ് കാരണം ടോസ് വൈകിയ മത്സരം, 15 ഓവർ ആക്കി ചുരുക്കിയിരുന്നു. തുടർന്ന്, മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യക്കായി നമാൻ ഓജയും സച്ചിൻ ടെൻടുൽക്കറും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ സ്റ്റീഫൻ പാരിക്കെതിരെ ബൗണ്ടറി നേടിയാണ് സച്ചിൻ തന്റെ വെടിക്കെട്ടിന് തുടക്കമിട്ടത്. തുടർന്ന്, […]

സഞ്ജു ഞങ്ങളുടെ ദൈവമാണ് ; സഞ്ജു സാംസണെ കുറിച്ച് മലയാളി താരം പറയുന്നു

കേരള ക്രിക്കറ്റിൽ നിന്ന് പുതിയതായി ഉയർന്നു കേൾക്കുന്ന പേരാണ് രോഹൻ കുന്നുമ്മൽ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് 6 മത്സരങ്ങൾ പൂർത്തിയായപ്പോഴേക്കും, 4 സെഞ്ച്വറികൾ ആണ് ഈ ഓപ്പണിങ് ബാറ്റർ തന്റെ പേരിൽ കുറിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ, ദുലീപ് ട്രോഫി സെമി ഫൈനലിൽ, നോർത്ത് സോണിനെതിരെ സൗത്ത് സോൺ താരമായ രോഹൻ സെഞ്ച്വറി നേടി, വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. സെമി ഫൈനലിൽ ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രോഹൻ, രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ച്വറിയും നേടിയാണ് […]

ലോകകപ്പ് ചരിത്രത്തിലെ ആദ്യ മലയാളി ക്യാപ്റ്റൻ ആകാൻ ഒരുങ്ങി തലശ്ശേരിക്കാരൻ

രാജ്യാന്തര ക്രിക്കറ്റിലെ മലയാളി സാന്നിധ്യം എണ്ണം കൊണ്ട് വളരെ കുറവാണ്. എന്നാൽ, ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ ഒരു ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ് ഒരു മലയാളി താരം. അടുത്ത മാസം ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള യുഎഇ ടീമിനെ തലശ്ശേരിക്കാരൻ സിപി റിസ്വാൻ ആണ് നയിക്കുന്നത്. ഇതോടെ ക്രിക്കറ്റ് ലോകകപ്പിൽ ഒരു ടീമിന്റെ ക്യാപ്റ്റൻ ആകുന്ന ചരിത്രത്തിലെ ആദ്യ മലയാളിയാകാൻ ഒരുങ്ങുകയാണ് സിപി റിസ്വാൻ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം […]

ദുലീപ് ട്രോഫിയിൽ മലയാളി താരം രോഹൻ കുന്നുമ്മലിന് സെഞ്ച്വറി;പുതിയ സൂപ്പർ താരമെന്ന് മലയാളികൾ

ദുലീപ് ട്രോഫി രണ്ടാം സെമി ഫൈനൽ മത്സരത്തിൽ മലയാളി താരം രോഹൻ കുന്നുമ്മലിന് സെഞ്ച്വറി. സൗത്ത് സോൺ – നോർത്ത് സോൺ മത്സരത്തിലാണ് സൗത്ത് സോൺ താരമായ രോഹൻ സെഞ്ച്വറി നേടിയത്. മത്സരത്തിൽ, ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സൗത്ത് സോണിന് വേണ്ടി ഓപ്പണർ ആയിയാണ് രോഹൻ കുന്നുമ്മൽ ക്രീസിൽ എത്തിയത്. ഓപ്പണർ മായങ്ക് അഗർവാളിനൊപ്പം (49) സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് രോഹൻ തുടങ്ങിയത്. തുടർന്ന്, രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഹനുമ വിഹാരിക്കൊപ്പം 167 റൺസിന്റെ […]

ഏഷ്യ കപ്പ് ലങ്കക്ക്!! പാകിസ്ഥാനെ വീഴ്ത്തി ലങ്കൻ മാജിക്ക്

Lankan team Asia Cup Victory ;ഏഷ്യ കപ്പ് 2022 സ്വന്തമാക്കി ശ്രീലങ്കൻ ടീം. അത്യന്തം നാടകീയത നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാൻ എതിരെ 23റൺസ് ജയം നേടിയാണ് ലങ്കൻ പട ഫൈനൽ മാച്ചിൽ മിന്നും ജയവും കിരീടവും നേടിയത്. ആദ്യം ബാറ്റിംഗ് ചെയ്ത ലങ്കൻ ടീം തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും ശേഷം മനോഹര ബാറ്റിംഗിൽ കൂടി വിക്കെറ്റ് നഷ്ടത്തിൽ 170 റൺസ് നേടി. മറുപടി ബാറ്റിംഗിൽ പക്ഷെ ഒരിക്കൽ പോലും പാകിസ്ഥാൻ സംഘത്തിന് ജയത്തിലേക്ക് എത്തുമെന്നുള്ള […]

സച്ചിനും ടീമിനും വമ്പൻ ജയം!! വെടിക്കെട്ട് സ്റ്റാറായി ബിന്നി കറക്കി വീഴ്ത്തി സ്പിന്നർമാർ

ഇതിഹാസ ക്രിക്കറ്റ്‌ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന റോഡ് സേഫ്റ്റി ടൂർണമെന്റിന് ക്രിക്കറ്റ്‌ ലോകത്ത് നിന്നും ലഭിക്കുന്നത് വലിയ സ്വീകാര്യത. സച്ചിൻ അടക്കം ഇതിഹാസങ്ങൾ വീണ്ടും ബാറ്റ് ആൻഡ് ബോൾ ആയി എത്തുമ്പോൾ പോരാട്ടം ആവേശകരമായി മാറുമെന്നത് ഉറപ്പാണ്.2022ലെ റോഡ് സേഫ്റ്റി ടൂർണമെന്റ് ആദ്യത്തെ മാച്ചിൽ സൗത്താഫ്രിക്ക്‌ ലെജൻഡ്സ് എതിരെ ഇന്ത്യൻ ലെജൻഡ്സ് സ്വന്തമാക്കിയത് വമ്പൻ സ്കോർ.20 ഓവറിൽ നാല് വിക്കെറ്റ് നഷ്ടത്തിൽ 217 റൺസാണ് ഇന്ത്യ ലെജൻഡ്സ് നേടിയത് എന്നാൽ മറുപടി ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കൻ ലെജൻഡ്സിനെ […]

അടിച്ചു കസറി ബിന്നിച്ചായനും റൈനയും!! വമ്പൻ ടോട്ടലുമായി ഇന്ത്യൻ ലെജൻഡ്സ്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷയോടെ കാത്തിരുന്ന റോഡ് സേഫ്റ്റി ടൂർണമെന്റിന് ഗംഭീര തുടക്കം. ഒന്നാം മാച്ചിൽ സൗത്താഫ്രിക്ക ലെജൻഡ്സ് എതിരെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലെജൻഡ്സ് നേടിയത് വമ്പൻ ടോട്ടൽ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച സച്ചിൻ നായകനായ ഇന്ത്യൻ ലെജൻഡ്സ് ടീം നാല് വിക്കെറ്റ് നഷ്ടത്തിൽ 217 റൺസ് നേടിയപ്പോൾ കയ്യടികൾ സ്വന്തമാക്കിയത് സ്റ്റാർ ആൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി. വെടികെട്ടു ഇന്നിങ്സുമായി ബിന്നി, റൈന, യൂസഫ് പത്താൻ എന്നിവർ തിളങ്ങിയപ്പോൾ ഓപ്പണർ […]