Browsing category

Indian Premier League

ഒളിംപിക്സിൽ ക്രിക്കറ്റും?? നിർണായക നീക്കവുമായി ഐഒസി

ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായ കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ടീമിന്റെ മൊത്തം പ്രകടനത്തിൽ സന്തുലിതമായ മാറ്റങ്ങൾ അനിവാര്യമായിരുന്നു എന്ന് സൂചിപ്പിച്ചു ഇന്ത്യൻ ‌‌നായകൻ രോഹിത് ശർമ. വെസ്റ്റിൻഡീസ് പര്യടനം നടത്തുന്നതിനിടെ സ്റ്റാർ സ്പോർട്സ് നിർമിച്ച ‘ ഫോളോ ദി ബ്ലൂസ് ‘ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആതിധേയത്വം വഹിച്ച ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലെ കോവിഡ്‌ സാഹചര്യങ്ങൾ മൂലം യുഎഇയിൽ വച്ചാണ് സംഘടിപ്പിച്ചത്. ടൂർണമെന്റിൽ ആദ്യ […]

9 വർഷങ്ങൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തി ഈ താരം ;Mumbai Indians Player

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ കുമാർ കാർത്തികേയ സ്വന്തം വീട്ടിൽ തന്റെ അമ്മയോടോത്ത് നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ ലൈക്കുകളും കമന്റുകളും ഷയറുകളുമായി നിറഞ്ഞുനിൽക്കുന്നത്. എന്താണ് ഈ ചിത്രത്തിനുള്ള പ്രത്യേകത എന്ന് പലരും അതിശയിച്ചേക്കാം. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഈ കണ്ടുമുട്ടൽ. കൃത്യമായി പറഞ്ഞാൽ 9 വർഷവും 3 മാസവും മുൻപാണ് താരം അവസാനമായി വീട്ടിലേക്ക് വന്നതും കുടുംബത്തെ കണ്ടതും. ഇത്രയും നാൾ വീട്ടിൽ നിന്ന് മാറി നിന്നത് എന്തുകൊണ്ടാണ് എന്നുള്ളത് അറിയാനുള്ള കൗതുകം […]

ഐപിഎല്ലിന് അ ന്തകൻ ജനിക്കുന്നു!! മുന്നറിയിപ്പ് നൽകി ആകാശ് ചോപ്ര

ഇന്ത്യയുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന് ഒരു വെല്ലുവിളി ഉയർന്നു വരുന്നുണ്ട് എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കമന്റേറ്റർ ആയ ആകാശ് ചോപ്ര. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയവും പണമൊഴുക്കുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗാണ് ഐപിഎൽ. എന്നാൽ, യുഎഇ ടി20 ക്രിക്കറ്റ് ലീഗ് ഐപിഎല്ലിന് ഒരു വലിയ വെല്ലുവിളിയായി മാറും എന്നാണ് ആകാശ് ചോപ്ര കരുതുന്നത്. യുഎഇ ക്രിക്കറ്റ് ലീഗിലെ താര ലേലത്തിൽ കളിക്കാർക്ക് വാഗ്ദാനം ചെയ്യുന്ന പണമാണ് അവരുടെ പ്രധാന ആകർഷണം. നിലവിൽ ഒരു […]

പിറകിൽ സഞ്ജു നിൽക്കുന്നത് മറന്നോ 😱😱മി ന്നൽ സ്റ്റമ്പിങ്ങുമായി സഞ്ജു!! സൂപ്പർ സ്പീഡ് സ്റ്റമ്പിങ് കാണാം

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര 3-0ന് ക്ലീൻ സ്വീപ്പ് ചെയ്ത് ഇന്ത്യൻ ടീം. ഇന്നലെ നടന്ന അവസാന മാച്ചിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യൻ ജയം. ഇതോടെ വെസ്റ്റ് ഇന്ത്യൻ മണ്ണിൽ ആദ്യമായി ഇന്ത്യൻ ടീം ഒരു ഏകദിന ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരി.പല തവണയായി മണിക്കൂറുകൾ മഴ മുടക്കം സൃഷ്ടിച്ച മത്സരത്തിൽ 98 റൺസ്‌ അടിച്ച ഗില്ലാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് എങ്കിൽ വിക്കെറ്റ് കീപ്പർ സഞ്ജു കീപ്പിംഗ് […]

രാജസ്ഥാൻ റോയൽസ് ഇനി സൗത്താഫ്രിക്കൻ മണ്ണിലും!!സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇനി ദക്ഷിണാഫ്രിക്കയിൽ കളിക്കും ; പുതിയ ഫ്രാഞ്ചൈസികളെ നേടി ഐപിഎൽ ടീമുകൾ

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അത്ഭുതമാണ് ഇന്ത്യൻ പ്രീമിയർ ലീഗ്.വീണ്ടും ഒരിക്കൽ കൂടി ഐപിൽ വാണിജ്യമൂല്യം ക്രിക്കറ്റ്‌ പ്രേമികളെ ഞെട്ടിക്കുകയാണ്. ഇത്തവണ ഐപിൽ ടീമുകളാണ് എല്ലാവർക്കും മറ്റൊരു സന്തോഷവാർത്ത സമ്മാനിക്കുന്നത്.2023ൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നേതൃത്വതിൽ ആരംഭിക്കുന്ന പുതിയ ഫ്രാഞ്ചൈസി ടി : 20ക്രിക്കറ്റ്‌ ലീഗിലെ തന്നെ മുഴുവൻ ടീമുകളെയും സ്വന്തമാക്കി ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾ. നിലവിലെ സൗത്താഫ്രിക്കൻ ബോർഡ് തീരുമാനം പ്രകാരം 2023 ജനുവരിയിൽ ആരംഭം കുറിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ ലീഗിൽ […]

ഐപിഎല്ലിൽ എനിക്ക് ചതി നേരിട്ടു 😱😱ഷോക്കിംഗ് വാക്കുകളുമായി യൂണിവേഴ്സൽ ബോസ്സ്

ഐപിഎല്ലിൽ തന്റെ ബാറ്റിംഗ് വിസ്ഫോടനത്തിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് ക്രിസ് ഗെയ്‌ൽ. ഐപിഎല്ലിൽ തകർക്കപ്പെടാത്ത പല നിരവധി റെക്കോർഡ്‌കൾ യൂണിവേഴ്സൽ ബോസ്സിന്റെ പേരിലാണ്.ഇതുവരെ 142 മത്സരങ്ങളിൽ നിന്നും 4965 റണ്‍സാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. 2022 ഐപിഎൽ സീസണിൽ ഗെയ്‌ൽ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ യൂണിവേഴ്സൽ ബോസിന്റെ കൂറ്റൻ സിക്സറുകൾ ഓരോ ക്രിക്കറ്റ് ആരാധകർക്കും നഷ്ടമായിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ക്രിസ് ഗെയ്‌ൽ. ഇതുകൊണ്ടാണ് താൻ 2022 സീസണിൽ […]

ഇംഗ്ലീഷ് പ്രീമിയർ ലീഗോക്കെ പിറകിലേക്ക്!!ഇനി എല്ലാം ഐപിൽ കളികൾ :വിശദമാക്കി സൗരവ് ഗാംഗുലി

ലോക ക്രിക്കറ്റിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ). 2008-ൽ ആരംഭിച്ച ഐപിഎൽ, ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും വലുതും വിജയകരവുമായ ഫ്രാഞ്ചൈസി അധിഷ്ഠിത ലീഗാണ്. വർഷം തോറും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നടത്തുന്ന ഐപിഎൽ, ഇന്ന് NBA, NFL, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവയുൾപ്പെടെയുള്ള ലോകോത്തര ലീഗുകളുടെ ജനപ്രീതിയിലേക്കും വരുമാനത്തിലേക്കും ഉയർന്നുവരുന്നു. ഐപിഎല്ലിനെ പ്രീമിയർ ലീഗ് ഫുട്ബോളുമായി താരതമ്യപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെയാണ് പ്രസ്താവന നടത്തിയത്. ലോകമെമ്പാടും […]

വർഷത്തിൽ രണ്ട് ഐപിൽ!!!വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

വർഷത്തിൽ രണ്ട് ഐപിഎൽ സീസണുകൾ എന്ന ആശയത്തെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര രംഗത്തെത്തി. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര ഫ്രാഞ്ചൈസി ക്രിക്കറ്റിലെ വലിയ മാറ്റം ഉടനെ ഉണ്ടാവില്ല എന്നും കുറച്ച് വർഷങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാവു എന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഐപിഎൽ 15-ാം പതിപ്പിന്റെ വിജയകരമായ സമാപനത്തിന് പിന്നാലെയാണ് വർഷത്തിൽ രണ്ട് ഐപിഎൽ എന്ന ആശയം ഉയർന്നു വന്നത്. ഐപിഎൽ 2022-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഗുജറാത്ത് ടൈറ്റൻസും അരങ്ങേറ്റം […]

ഹണിമൂണിന് ഒരുങ്ങുന്ന ദീപക് ചാഹറിന് രസകരമായ ആശംസകൾ പങ്കുവെച്ച് സഹോദരി ;ഹിറ്റാക്കി ക്രിക്കറ്റ് ലോകം

ഇന്ത്യയുടെ യുവ വാഗ്ദാനമായ ഫാസ്റ്റ് ബൗളറാണ് ദീപക് ചാഹർ. കഴിഞ്ഞ ദിവസമായിരുന്നു ദീപക് ചാഹറിന്റെ വിവാഹം നടന്നത്. ജയ ഭരദ്വാജാണ് വധു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2021 സീസണിൽ, പഞ്ചാബ് കിംഗ്‌സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മത്സരത്തിനിടെയാണ് ഇരുവരുടെയും പ്രൊപ്പോസൽ നടന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയകളിലടക്കം വൈറലായിരുന്നു. ഇപ്പോൾ, വിവാഹതനായ ദീപക് ചാഹറിന്, സഹോദരി മാൽതി ചാഹർ പങ്കുവെച്ച രസകരമായ ആശംസയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. നിലവിൽ പരിക്കിന്റെ പിടിയിലായ ദീപക് ചാഹർ […]

അർജുൻ ടെണ്ടുൽക്കർ എന്ന പേര് മാറ്റേണ്ടി വരുമോ? സച്ചിൻ ടെൻഡുൽക്കറുടെ മകനെക്കുറിച്ച് കപിൽ ദേവ്

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ യുവ ഫാസ്റ്റ് ബൗളർ അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. 22 കാരനായ താരം ഈ സീസണിൽ അരങ്ങേറ്റം കുറിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അർജുന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഈ സീസണിലും അവസരം ലഭിച്ചിരുന്നില്ല. ഇതോടെ അർജുന് എന്നായിരിക്കും മുംബൈ ഇന്ത്യൻസ് ഒരു അവസരം നൽകുക എന്നതിനെ സംബന്ധിച്ച് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം പല കോണുകളിൽനിന്നും ഉയർന്നിരുന്നു. […]