Browsing category

Cricket World Cup

ഐസിസി കിരീടം നേടാൻ ഇന്ത്യ തങ്ങളുടെ കളിയല്ല മറ്റേണ്ടത്, മറിച്ച് ഇക്കാര്യം മാറ്റിയാൽ മതിയാവും ; അഭിപ്രായം വ്യക്തമാക്കി ഇന്ത്യൻ മുൻ താരം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ, 2013 ൽ നേടിയ ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ ജേതാക്കളായ അവസാന ഐസിസി ടൂർണമെന്റ്. അവസാനം നടന്ന ഐസിസി ടി20 ലോകകപ്പിലും സെമി ഫൈനൽ കാണാതെ ഇന്ത്യ പുറത്തായിരുന്നു. എന്നാൽ, ലോകകപ്പിന് ശേഷം നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ മുഴുവൻ മത്സരങ്ങളും വിജയിച്ചായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. പരമ്പരകളിൽ മികച്ച പ്രകടനം നടത്തുമ്പോഴും, ഐസിസി ടൂർണമെന്റുകളിൽ പതറുന്നത് തുടർക്കഥയായതോടെയാണ്, ഐസിസി കിരീടം നേടാൻ […]

ഇന്ത്യൻ താരങ്ങളെ വെല്ലുവിളിച്ച ബൗളർമാർ 😱ലഭിച്ചത് ബാറ്റിങ് മറുപടികൾ

ചട്ടവട്ടങ്ങൾക്ക് ഇടയിൽ ഒതുങ്ങി കുറച്ച് രാജ്യങ്ങൾക്കിടയിൽ മാത്രം വളരെ ഏറെ സ്വീകാര്യമായിരുന്ന ക്രിക്കറ്റ് ഇന്ന് കോടി കണക്കിന് ഡോളർ വരുമാനം കൊണ്ടുവരുന്ന വ്യവസായമായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. ബ്രിട്ടീഷുകാർ കണ്ടുപിടിച്ച കളി ലോകം മുഴുവൻ ശ്രദ്ധ നേടിയതിന് പിന്നിൽ ഒരുപാട് താരങ്ങളുടെ പോരാട്ടവീര്യത്തിന്റെയും കഷ്ട്ടപാടിന്റെയും കഥകൾ ഉണ്ട് . ശരിക്കും എന്താണ് ക്രിക്കറ്റിനെ മനോഹരമാക്കുന്നത് ? സെഞ്ചുറികൾ , മികച്ച ബൗളിംഗുകൾ, മികച്ച ക്യാച്ചുകൾ ഇവക്കൊപ്പം പ്രാധാന്യം കല്പിക്കപെടുന്ന ഒന്നാണ് ക്രിക്കറ്റിലെ തർക്കങ്ങളും അതിനോട് അനുബന്ധിച്ചുള്ള മാസ് മറുപടികളും. […]

കളിക്കാൻ പോകേണ്ട എന്ന് തീരുമാനിച്ചു പക്ഷേ നടന്നത് ചരിത്രം പിറന്നത് കിരീടനേട്ടം

എഴുത്ത് :ജയറാം ഗോപിനാഥ് (മലയാളി ക്രിക്കറ്റ്‌ സോൺ ) “The Accidental Prime Minister”തീർത്തും അപ്രതീക്ഷിതമായി ഇന്ത്യയുടെ പ്രധാന മന്ത്രി പദത്തിലേയ്ക്ക് അവരോധിക്കപ്പെട്ട Dr മൻമോഹൻസിങ്ങിനെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ മീഡിയ അഡ്വൈസറും, വിശ്വസ്തനുമായിരുന്ന “സഞ്ചയ ബാരു”എഴുതിയ പ്രധാനമായ ഒരു പുസ്തകത്തിന്റെ പേരാണ് മുകളിൽ പരാമർശിച്ചത്.ഒരുപക്ഷേ ഇതുമായി എന്താണ് ടി :20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ജയത്തിനുള്ള ബന്ധം എന്തെന്ന് നിങ്ങൾ ചിന്തിക്കുമായിരിക്കും എന്നാൽ 2007 ൽ പ്രഥമ T20 വേൾഡ് കപ്പ് സംഘടിപ്പിക്കാൻ ICC തീരുമാനിച്ചപ്പോൾ, […]

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ലോകകപ്പ്‌ നെടുമ്പോൾ മാത്രം എന്റെ കല്യാണം 😱 ഞെട്ടിച്ച് റാഷിദ് ഖാൻ

എഴുത്ത് :പ്രിൻസ് റഷീദ് (മലയാളി ക്രിക്കറ്റ് സോൺ ) റാഷിദ്‌ ഖാൻ എന്ന അഫ്ഗാൻ ക്രിക്കറ്റർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ കൂടിയാണ് ഇത്. “അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ലോകകപ്പ്‌ നെടുമ്പോൾ മാത്രം എന്റെ കല്യാണം “അന്ന് റാഷിദ് ഖാൻ പറഞ്ഞത് ഇങ്ങനെയാണ്.ആധുനിക ക്രിക്കറ്റിന്റെ ലക്ഷണ ശാസ്ത്രം അനുസ്സരിച്ചു ഒന്നുമൊന്നും അല്ലാത്ത ഒരു ഇത്തിരി കുഞ്ഞൻ രാജ്യത്തു നിന്നും വരുന്ന ആ ചെറുപ്പക്കാരന്റെ വാക്കുകളോട് എന്നാൽ വളരെ ഏറെ പരിഹാസത്തെയോടെയാണ് ഇന്ത്യക്കാർ പ്രതികരിച്ചത്. ക്രിക്കറ്റ്‌ ഗ്രുപ്പുകളിൽ ഓക്കെ റാഷിദ്‌ […]

ഇന്ത്യയെ ഞങ്ങൾ വീണ്ടും തോൽപ്പിക്കും 😱 വെല്ലുവിളിച്ച് പാക് താരം

ക്രിക്കറ്റ് ആരാധകർ എല്ലാവരും വളരെ അധികം ആവേശപൂർവ്വമാണ് ഇന്ത്യൻ ടീമും പാകിസ്ഥാനും തമ്മിലുള്ള എല്ലാ മത്സരങ്ങളെയും നോക്കികാണാറുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയേറെ വാശിനിറഞ്ഞ മറ്റ് മത്സരങ്ങൾ നമുക്ക് കാണുവാനും സാധിക്കില്ല. അതേസമയം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിന്റെ ഏറ്റവും വലിയ ഒരു സവിശേഷതയും ഇന്ത്യ :പാകിസ്ഥാൻ പോരാട്ടം തന്നെയാണ്. സൂപ്പർ 12 റൗണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ആദ്യത്തെ മത്സരം പാകിസ്ഥാൻ ടീമുമായിട്ടാണ്. ഇരു ടീമുകളും ഒരു ഗ്രൂപ്പിൽ തന്നെയാണ് ഇടം നേടിയത്. എന്നാൽ […]