ചെറിയ ബഡ്ജറ്റിലും ഇനി സ്വന്തമാക്കാം ഒരു മോഡേൺ ഭവനം | Budget Friendly Modern Home Tour

Budget Friendly Modern Home Tour Malayalam : വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

1600 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സാധാരണക്കാർക്കു പറ്റിയ ഒരു സാധാരണ വീട്.കാർപോർച്ചും മുന്നിലെ വർക്കും അന്ന് പ്രധാന ആകർഷണം .ലളിതമാണ് എന്നാൽ നിറങ്ങളാൽ സമ്പന്നമാണ് വീട് .വെള്ളനിറത്തില ജന്നലുകളുടെ ബൗണ്ടറി വീടിന് വളരെ നല്ല ഭംഗി നൽകുന്നു .വർണ ശമ്പളമായ ലിവിങ് ഹാൾ .മനോഹരണ വർക്ക് ഈ വീട്ടിൽ അവിടേയും കാണാം .വളരെ പെർഫെക്ഷനിൽ ആണ് വീട് പണിചെയ്തിട്ടുളത് .110 sqft ആണ് റൂമിന്റെ അടി .

പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. നി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്.

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. അതിന് സമീപത്തായി പ്ലാന്റുകൾ വച്ചുപിടിപ്പിച്ച് മനോഹരമായ ഒരു കോർട്ട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 917 ലക്ഷം രൂപയാണ്