ബ്രേക്ക്ഫാസ്റ്റ് സ്മൂത്താക്കാൻ കിടിലൻ സ്മൂത്തി; ഡയറ്റ് നോക്കുന്നവർ ആണോ നിങ്ങൾക്ക് ഒരു സൂപ്പർ വിഭവം | Breakfast Smoothie Recipe

Breakfast Smoothie Recipe Malayalam : നല്ലൊരു ബ്രേക്ക് ഫാസ്റ്റ് സ്മൂത്തി ബ്രേക്ഫാസ്റ്റ് കഴിക്കാൻ മടിയുള്ളവർക്ക് അതുപോലെതന്നെ ഡയറ്റ് നന്നായിട്ട് ശ്രദ്ധിക്കുന്നവർക്കും പറ്റിയ ഒരു റെസിപ്പിയാണത് ഈ ഒരു റെസിപ്പി ആണ് തയ്യാറാക്കി കഴിക്കുന്നതെങ്കിൽ വയറു നിറയും നമ്മുടെ ശരീരം വളരെ ഹെൽത്തി ആയിരിക്കുകയും ചെയ്യും.

നമുക്ക് ആവശ്യത്തിനുള്ള എല്ലാ പോഷകങ്ങളും ലഭിക്കുകയും ചെയ്യും അതിനായിട്ട് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ആദ്യം ചെയ്യേണ്ടത് ഓട്സ് കുറച്ച് വെള്ളത്തിൽ കുതിരാൻ വയ്ക്കുക. കുറച്ച് സമയം കഴിഞ്ഞാൽ മിക്സിയുടെ ജാറിലേക്ക് ഓട്സ് കുതിർന്നത് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ഇട്ടുകൊടുക്കുക. അതിലേക്ക് രണ്ട് ഡേറ്റ് കൂടി ഇട്ടുകൊടുക്കുക, അതിന്റെ ഒപ്പം തന്നെ വാൾനട്ട്വേണ്ടവർക്ക് ചേർക്കാം ഇല്ലെങ്കിൽ അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കാം ഇതുപോലെ തന്നെ വെള്ളത്തിൽ കുതിർത്തതിനു ശേഷം വേണം തയ്യാറാക്കാൻ ആയിട്ട്.

അതിലേക്ക് ഇടേണ്ടത്. അതുകഴിഞ്ഞാൽ അപ്പോൾ കിട്ടുന്ന ആ സമയത്ത് സീസണൽ ആയിട്ട് കിട്ടുന്ന ഫ്രൂട്ട്സ് ഏതാണെന്ന് വെച്ചാൽ അത് ചേർത്ത് കൊടുക്കാം ഇനി അതൊന്നും കിട്ടിയില്ലെങ്കിൽ രണ്ടു പഴം ചെറുതായി മുറിച്ച് ചേർത്തുകൊടുക്കാം പുളി ഇല്ലാത്ത തൈരും ഒപ്പം തന്നെ കുറച്ച് പാലും ചേർത്ത് കൊടുത്ത് മധുരം വേണ്ടവർക്ക് കുറച്ചു തേനും കൂടി അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക.

അരച്ച് കഴിഞ്ഞാൽ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കഴിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് സ്മൂത്തിയാണിത് ബ്രേക്ക്ഫാസ്റ്റ് മറ്റു ഭക്ഷണങ്ങളെല്ലാം ഒഴിവാക്കിയിട്ട് ഇതുമാത്രം കഴിച്ചാലും വളരെ നല്ലതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits 👇: Shan geo

Rate this post