ശരീര വേദന,തലവേദന എന്നിവ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ; ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ!! | Body Pain, Head Ache Remedy Malayalam

Body Pain, Head Ache Remedy Malayalam : പല കാരണങ്ങൾ കൊണ്ട് ശരീരവേദന, തലവേദന എന്നിവ അനുഭവിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് പനിയോ മറ്റോ വരികയാണെങ്കിൽ തലവേദനയും ശരീരവേദനയും വിട്ടുമാറാതെ തന്നെ നിൽക്കുന്ന അവസ്ഥയും ഇപ്പോൾ കണ്ടു വരുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവ ഒഴിവാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില ഔഷധക്കൂട്ടുകൾ അറിഞ്ഞിരിക്കാം.

സ്ഥിരമായി ശരീരവേദന അനുഭവിക്കുന്ന ആളുകൾ ആണെങ്കിൽ പുളിയില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. വാത സംബന്ധമായ അസുഖങ്ങൾ കൊണ്ടാണ് ശരീരവേദന ഉണ്ടാകുന്നത് എങ്കിൽ പുളിയില തിളപ്പിക്കുന്നതോടൊപ്പം ഒന്നോ രണ്ടോ തണ്ട് മുരിങ്ങയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. കുളിക്കാനുള്ള വെള്ളത്തിൽ ആണ് ഇവ ഉപയോഗിക്കേണ്ടത്.

Body Pain, Head Ache Remedy
Body Pain, Head Ache Remedy
Rate this post