നിങ്ങളുടെ രക്ത ഗ്രൂപ്പ് ഏതാണ്..? രക്ത ഗ്രൂപ്പ് പറയും നിങ്ങളുടെ ഉള്ളിലെ സ്വഭാവം എങ്ങനെയെന്ന്..? | Blood Group says your Behaviour

Blood Group says your Behavior Malayalam : രക്ത ഗ്രൂപ്പ് പറയും നിങ്ങളുടെ സ്വഭാവം. മുഖം നോക്കി ലക്ഷണം പറയുന്നതും കൈരേഖ നോക്കി സ്വഭാവം പറയുന്നതും നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ. അതുപോലെ ജനന തീയതിയും ജനന സമയം നോക്കി ഭൂതവും ഭാവിയും പ്രവചിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ രക്ത ഗ്രൂപ്പ് നോക്കി സ്വഭാവം പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. ജപ്പാനിലെ ചില ഗവേഷകരാണ് ഒരു വ്യക്തിയുടെ രക്തഗ്രൂപ്പ് നോക്കിയാൽ അയാളുടെ സ്വഭാവം,

ആരോഗ്യം, വ്യക്തിത്വം എന്നിവ മനസ്സിലാക്കാൻ സാധിക്കും എന്ന് പറഞ്ഞത്. A, B, AB, O എന്നിങ്ങനെ പ്രധാനമായും നാല് രക്തഗ്രൂപ്പുകൾ ആണ് മനുഷ്യരിൽ ഉള്ളത്. ഇവയ്ക്ക് ഓരോന്നിലും RH ഘടകത്തിൻ്റെ അടിസ്ഥാനത്തിൽ പോസിറ്റീവ് നെഗറ്റീവ് എന്നിങ്ങനെ അനുബന്ധ ഭാഗങ്ങൾ വെറെയും ഉണ്ട്. നിങ്ങൾക്ക് നിങ്ങളുടെ രക്തഗ്രൂപ്പ് പറയാമെങ്കിൽ ഇതിൽ പറയുന്ന കാര്യങ്ങൾ എത്രമാത്രം ശരിയാണെന്ന് നിങ്ങൾക്ക് പരിശോധിക്കാം.

Blood Group says your Behavior
Blood Group says your Behavior

 

O ബ്ലഡ് ഗ്രൂപ്പ്. വളരെയധികം കാണുന്ന ബ്ലഡ് ഗ്രൂപ്പ് ആണ്. ഒരിക്കലും രക്തത്തിന് ക്ഷാമമില്ലാത്ത ഗ്രൂപ്പും ഇതുതന്നെയാണ്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും O ഗ്രൂപ്പിൽ പെടുന്നവരാണ്. ഈ ഗ്രൂപ്പുകാരുടെ സ്വഭാവ സവിശേഷതകൾ ആണ് ആദ്യം പറയുന്നത്. പൊതുവേ കഠിനാധ്വാനികളും ആത്മവിശ്വാസമുള്ളവരുമാണ് O ഗ്രൂപ്പ്കാർ. ആത്മാർത്ഥതയും കരുണയും ഇവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഗുണങ്ങളാണ് എന്നു പറയാം.

എപ്പോളും എവിടേയും ശ്രദ്ധാകേന്ദ്രം ആകാൻ ഇവർക്ക് ഇഷ്ട്ടമാണ്. അതുകൊണ്ട് എവിടേയും നേതൃത്വം സ്ഥാനം വഹിക്കാൻ താൽപര്യമുള്ളവരാണ് ഇക്കൂട്ടർ. എന്ത് കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്നവർ എവിടെയാണെങ്കിലും സ്വന്തം അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. Video credit: Malayali Cafe  Blood Group says your Behavior

 

Rate this post