
പാൽ തിളപ്പിക്കുമ്പോൾ പാൽ പിരിഞ്ഞു പോകുന്നുണ്ടോ..? എങ്കിൽ ഈ സൂത്രം ഒന്ന് പ്രയോഗിച്ച് നോക്കൂ; തികച്ചും ഉപകാരപ്രദമാണ് | Best KItchen Tips Malayalam
Best Kitchen Tips Malayalam : മിക്കപ്പോഴും നമുക്കെല്ലാം സംഭവിക്കുന്ന ഒരു കാര്യമായിരിക്കും അത്യാവശ്യ കാര്യങ്ങൾക്കായി വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കുന്ന ലെഗിൻസ് അല്ലെങ്കിൽ ജീൻസിന്റെ അര ഭാഗം കൂടുന്നതും അല്ലെങ്കിൽ കുറയുന്നതുമായ അവസ്ഥ. അത്തരം അത്യാവശ്യഘട്ടങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം.
ജീൻസ് വല്ലാതെ ലൂസ് ആയ അവസ്ഥയിലാണ് എങ്കിൽ പെട്ടെന്ന് ശരിയാക്കാനായി ജീൻസിന്റെ ബട്ടൺ ഹോളിലൂടെ തലയിൽ ഇടുന്ന ചെറിയ ഒരു ബണ്ണ് വലിച്ചെടുത്ത് ബട്ടൻസിലേക്ക് ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ എത്ര ടൈറ്റായ ജീൻസ് ആണ് എങ്കിലും ആവശ്യത്തിന് വലുപ്പം കൂടി നിൽക്കുന്ന രീതിയിൽ അത് ലഭിക്കുന്നതാണ്. അതുപോലെ ലഗിൻസിന്റെ അര ഭാഗം വല്ലാതെ ടൈറ്റായി നിൽക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ അത്

കൂട്ടാനായി ഒരു പരന്ന പാത്രം അല്ലെങ്കിൽ കുക്കർ എടുത്ത് അതിന്റെ അടി ഭാഗത്ത് ഇലാസ്റ്റിക് വരുന്ന രീതിയിൽ ഇട്ടു കൊടുത്താൽ മതി. കുറഞ്ഞത് ഒരു ദിവസം രാത്രി ഇത്തരത്തിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ തീർച്ചയായും പിറ്റേ ദിവസത്തേക്ക് ഇലാസ്റ്റിക് അയഞ്ഞു വരുന്നതാണ്. അതുപോലെ ചെറിയ കുട്ടികൾക്കുള്ള പാന്റ് ഇത്തരത്തിൽ വലിപ്പം കൂടിയ അവസ്ഥയിലാണ് ഉള്ളത് എങ്കിൽ പാന്റിന്റെ കുറച്ചുഭാഗം മുന്നിലേക്ക് വലിച്ചെടുത്ത് ഒരു ചെറിയ ബണ്ണ് ഇട്ടു കൊടുത്താൽ മതി.
ടോപ്പിന്റെ ഭംഗി കൂട്ടാനും കുറച്ചു വ്യത്യസ്തത കൊണ്ടു വരാനും ആഗ്രഹിക്കുന്നവർക്ക് ചെറിയ ഒരു അടപ്പോ, വളയോ ഉപയോഗിച്ച് അത് ഭംഗിയാക്കി എടുക്കാം. അതിനായി സ്റ്റിച്ച് വരുന്ന ഭാഗത്തേക്ക് തുണി മറിച്ചിട്ട് നടുഭാഗത്തായി ഒരു അടപ്പ് വെച്ച ശേഷം ടോപ്പ് മറിച്ചിട്ട് ആ ഭാഗത്ത് ഒരു റബ്ബർ ബാൻഡ് ഇട്ട് കൊടുത്താൽ മതി. ടോപ്പിന്റെ നടുഭാഗത്ത് ഇങ്ങനെ ചെയ്യുമ്പോൾ അത് ഒരു ഡിസൈൻ പോലെ നിൽക്കുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Nisha’s Magic World Best Kitchen Tips